HOME
DETAILS

യുഎഇയിലെ മാർച്ച് മാസത്തെ ഇന്ധന വിലകൾ പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ നിരക്കുകളിൽ വർധന

  
Web Desk
February 28, 2026 | 8:20 AM

uae march fuel prices announced petrol and diesel rates increased

ദുബൈ: പെട്രോളിന്റെയും ഡീസലിന്റെയും മാർച്ച് മാസത്തെ ചില്ലറ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ പ്രകാരം സൂപർ 98 പെട്രോളിന് ലിറ്ററിന് 2.59 ദിർഹമായിരിക്കും വില. ഫെബ്രുവരിയിൽ ഇത് 2.45 ദിർഹമായിരുന്നു. അതേസമയം, സ്പെഷ്യൽ 95 പെട്രോളിന് 2.48 ആണ് പുതിയ വില. കഴിഞ്ഞ മാസം 2.33 ദിർഹമായിരുന്നു.

ഇ-പ്ലസ് പെട്രോൾ ലിറ്ററിന് 2.40 ദിർഹമാണ് വില. ഫെബ്രുവരിയിൽ ഇത് 2.26 ദിർഹമായിരുന്നു. പെട്രോളിന് മൊത്തത്തിൽ വില വർധിച്ചിട്ടാണുള്ളത്. പുതിയ മാസത്തിൽ ഡീസൽ വിലയും നേരിയ തോതിൽ വർധിച്ചിട്ടുണ്ട്. ഡീസൽ ലിറ്ററിന് 2.72 ദിർഹമാണ് പുതിയ വില. ഇതുവരെ 2.52 ദിർഹമായിരുന്നു വില. പുതിയ വിലകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

ആഗോള ഇന്ധന വിപണിയിലെ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി പെട്രോൾ, ഡീസൽ ചില്ലറ വിലകൾ യു.എ.ഇ ഇന്ധന വില നിർണയ കമ്മിറ്റി ഓരോ മാസാവസാനവും അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുന്നു.

uae announces march fuel prices with an increase in petrol and diesel rates. motorists to pay higher prices per litre as new monthly fuel pricing comes into effect across the country.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലേക്ക് വീണ്ടും ഫ്‌ലോട്ടില്ലകള്‍; 70 രാജ്യങ്ങളില്‍ നിന്നായി ആയിരം സന്നദ്ധ പ്രവര്‍ത്തകര്‍ 

International
  •  4 days ago
No Image

'തെരുവ് പട്ടി, പുഴുത്ത പട്ടി, പേപ്പട്ടി...വിളികള്‍, ജാതിയുടേയും നിറത്തിന്റേയും പേരില്‍ അധിക്ഷേപം; ' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരി

Kerala
  •  4 days ago
No Image

ചുവന്ന സാരി തുണച്ചു; 35 അടി താഴ്ചയിലെ മരണക്കിണറ്റില്‍ നിന്നും ലീലമ്മയ്ക്ക് പുനര്‍ജന്മം

Kerala
  •  4 days ago
No Image

കുരുന്നുകള്‍ക്ക് ഇനി കഫ് സിറപ്പ് വേണ്ട; രണ്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വിലക്ക് വരുന്നു

National
  •  4 days ago
No Image

ബഹ്‌റൈനില്‍ വൈകീട്ട് മുതല്‍ പുലര്‍ച്ചെ വരെ കനത്ത കാറ്റും മഴയും; സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധത്തില്‍ ഇടിയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു | Bahrain Rain Alert

Weather
  •  4 days ago
No Image

ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയം?; ധാരണയില്‍ എത്തിയിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, യു.എസ് സംഘം മടങ്ങുന്നു 

International
  •  4 days ago
No Image

ഒമാനില്‍ കാണാതായ 15 കാരിയായ പ്രവാസി പെണ്‍കുട്ടിയെ കണ്ടെത്തി

oman
  •  4 days ago
No Image

ബിഹാറില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കിനി വീട്ടിലും ക്ലിനിക്കിലും പരിശോധനയില്ല:  പ്രൈവറ്റ് പ്രാക്ടീസിന് പൂട്ടുവീണു

National
  •  4 days ago
No Image

ആശ്വാസ മഴ; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് 

Kerala
  •  4 days ago
No Image

കുറഞ്ഞ ഭൂരിപക്ഷം; ഉയർന്ന് ചങ്കിടിപ്പ്; കഴിഞ്ഞതവണ 1000ൽ താഴെ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനത്തിൽ ഏറ്റക്കുറച്ചിൽ

Kerala
  •  4 days ago