HOME
DETAILS
MAL
ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം
backup
August 27 2016 | 19:08 PM
സെഞ്ചൂറിയന്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷടത്തില്‍ 283 റണ്‍സെടുത്തിട്ടുണ്ട് ദക്ഷിണാഫ്രിക്ക. സ്റ്റീവന്‍ കുക്ക് (56) ക്വിന്റണ്‍ ഡി കോക്ക് (82) ഹാഷിം അംല (58) ജെ.പി ഡുമിനി (67*) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."