HOME
DETAILS
MAL
കുതിപ്പ് തുടര്‍ന്ന് ഡീസലും പെട്രോളും; പെട്രോള്‍ വില വര്‍ധന 22ദിവസത്തിന് ശേഷം
backup
September 28 2021 | 03:09 AM
കൊച്ചി: പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധന. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്.
കൊച്ചിയില്‍ പെട്രോളിന് 101 രൂപ 70 പൈസയും തിരുവനന്തപുരത്ത് 106.63യും , കോഴിക്കോട് 101.90 രൂപയുമാണ് വില.
തുടര്‍ച്ചയായി നാലാം ദിവസമാണ് ഡീസലിന് വില വര്‍ധിപ്പിക്കുന്നത്. എന്നാല്‍ 22 ദിവസത്തിന് ശേഷമാണ് പെട്രോളിന് വില വര്‍ധിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."