HOME
DETAILS
MAL
കേരളവര്‍മ്മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; റീ കൗണ്ടിങില്‍ 3 വോട്ടിന് എസ്എഫ്ഐ വിജയിച്ചു
backup
December 02, 2023 | 11:06 AM
കേരള വര്‍മ്മ കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിങില്‍ എസ്എഫ്‌ഐക്ക് വിജയം. 3 വോട്ടിനാണ് ജയം.
തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന് ചൂണ്ടിക്കാണിച്ച് കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ഥി എസ്. ശ്രീകുട്ടന്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് റീ കൗണ്ടിങ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."