HOME
DETAILS

എസ്‌ഐസി ഈസ്റ്റേൺ സോൺ ത്രൈമാസ കാംപയിൻ 'തഹ്ദീസ്' പോസ്റ്റർ പുറത്തിറക്കി

  
Web Desk
December 05 2023 | 13:12 PM

sic-eastern-zone-released-quarterly-campaign-tahdees-poster

ദമാം: സമസ്ത ഇസ്‌ലാമിക് സെന്റർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി നടത്തുന്ന ത്രൈമാസ കാംപയിൻ 'തഹ്ദീസ്' പോസ്റ്റർ ലോഞ്ചിങ്ങ് ചെയ്തു. സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി ത്രൈമാസ കാംപയിൻ തഹ്ദീസ് ഡിസംബർ 15 മുതൽ മാർച്ച് 15 വരെയാണ് നടക്കുക. പരിപാടിയുടെ പോസ്റ്റർ ലോഞ്ചിങ്ങ് സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി തങ്ങൾ നിർവ്വഹിച്ചു.

അൽഖോബാർ എസ്‌ഐസി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ ഈസ്റ്റേൺ കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ നാസർ ദാരിമി ത്രൈമാസ കാംപയിനിനെ പരിചയപ്പെടുത്തി. എസ് ഐ സി ദേശീയ നേതാക്കളായ ഇബ്രാഹിം ഓമശ്ശേരി, മാഹിൻ വിഴിഞ്ഞം, ബഷീർ ബാഖവി, സയ്യിദ് സൈനുൽ ആബിദ് തങ്ങൾ പങ്കെടുത്തു. സകരിയ്യ ഫൈസി, സവാദ് ഫൈസി, മൂസ അസ്അദി, ഇല്ല്യാസ് ശിവപുരം, അബ്ദുറഹ്മാൻ പൂനൂർ, മുനീർ ദമാം, റസാഖ് കർണ്ണാടക തുടങ്ങിയ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹേൽ ആപ്പിൽ ഇംഗ്ലീഷ് എക്സിറ്റ് പെർമിറ്റ്: പുതിയ സംരംഭവുമായി കുവൈത്ത് 

Kuwait
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്

Kerala
  •  2 days ago
No Image

കാളികാവ് സ്വദേശി കുവൈത്തില്‍ പക്ഷാഘാതംമൂലം മരിച്ചു

Kuwait
  •  2 days ago
No Image

വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

National
  •  2 days ago
No Image

ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി

qatar
  •  2 days ago
No Image

മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ

Weather
  •  2 days ago
No Image

കപ്പലപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍

Kerala
  •  2 days ago
No Image

'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു

Football
  •  2 days ago
No Image

പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്

Kerala
  •  2 days ago
No Image

ഡീസൽ മറിച്ചുവിറ്റെന്ന് തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല; ലക്ഷദ്വീപ് മുൻ എം.പി ഫൈസൽ അടക്കം കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

Kerala
  •  2 days ago