HOME
DETAILS

ഇന്ത്യ ടി-20 ലോകകപ്പ് നേടിയില്ലെങ്കിൽ അവനെ പുറത്താക്കണം: മുൻ ഇംഗ്ലണ്ട് താരം

  
February 27, 2026 | 2:02 PM

former england player Steve Harminson talks about Gautam Gambhir

ടി-20 ലോകകപ്പിൽ ഏവരും ഉറ്റുനോക്കുന്ന അതിനിർണായക മത്സരമാണ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം. ഞായറാഴ്ച കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത്. ഈ മത്സരം വിജയിക്കുന്നവർ സെമി ടിക്കറ്റെടുക്കും. വിൻഡീസിനെതിരെ പരാജയപ്പെട്ടാൽ ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്താകും. 

ഇപ്പോൾ ഈ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം സ്റ്റീവ് ഹാർമിൻസൺ. ഇന്ത്യ ലോകകപ്പ് നേടിയില്ലെങ്കിൽ ഗംഭീറിനെ പരിശീലകസ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാണ് ഹാർമിൻസൺ പറഞ്ഞത്. ടോപ്‌സ്‌പോർട് ക്രിക്കറ്റ് എന്ന യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇംഗ്ലീഷ് താരം. 

''ഗംഭീറിനെ ഇഷ്ടപ്പെടാൻ പ്രയാസമാണ്. കാരണം അദ്ദേഹം വളരെ കർക്കശക്കാരനാണ്. ഡ്രസിങ് റൂമിലുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് എനിക്ക് അറിയില്ല. ഒരു പരിശീലകനെന്ന നിലയിൽ നിങ്ങൾക്ക് അഹങ്കാരം മാത്രം ഉള്ളുവെങ്കിൽ വിജയം നേടാൻ സാധിക്കും. ഇന്ത്യ ലോകകപ്പ് നേടിയില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. എന്നാൽ അദ്ദേഹം ഇതുവരെ പരിശീലിപ്പിച്ച രീതി എനിക്കിഷ്ടപ്പെട്ടു'' സ്റ്റീവ് ഹാർമിൻസൺ പറഞ്ഞു. 

സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത്യ സിംബാബ്വെക്കെതിരെയുള്ള മത്സരം വിജയിച്ചുകൊണ്ട് സെമി ഫൈനൽ സാധ്യതകൾ ശക്തമായി നിലനിനിർത്തുകയായിരുന്നു. സിംബാബ്‌വെയെ 72 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 256 റൺസ് നേടിയപ്പോൾ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ ഇന്നിങ്സിൽ 184 റൺസിൽ അവസാനിച്ചു. 

The India-West Indies clash is the most awaited match of the T20 World Cup. Ahead of this match, former England player Steve Harminson has spoken about Indian coach Gautam Gambhir. Harminson said that if India does not win the World Cup, Gambhir should be sacked as coach.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെല്‍ അവീവിലെ മൊസാദ് ആസ്ഥാനം പൂര്‍ണമായും തകര്‍ത്തെന്ന് ഇറാന്‍; വീഡിയോ പുറത്തു വിട്ടു

International
  •  11 days ago
No Image

വിദ്യാർഥികൾക്ക് വിസ ഇനി കടമ്പകൾ ഏറെ; ഇന്ത്യയെ 'ഹൈ റിസ്‌ക്' പട്ടികയിൽ ഉൾപ്പെടുത്തി ഓസ്‌ട്രേലിയ

International
  •  11 days ago
No Image

സുരക്ഷാ മുൻകരുതൽ; ദുബൈയിലെ ക്രിസ്ത്യൻ പള്ളികൾ താൽക്കാലികമായി അടച്ചു

uae
  •  11 days ago
No Image

'പാലത്തിന് പകരം പാലം'; ഗൾഫ് രാജ്യങ്ങളിലെ വൻപാലങ്ങൾ തകർക്കുമെന്ന് ഇറാന്റെ ഭീഷണി: ഹിറ്റ് ലിസ്റ്റ് പുറത്ത്

International
  •  11 days ago
No Image

ആര്‍.ജെ.ഡി മുന്‍ സംസ്ഥാന സെക്രട്ടറി കിഷന്‍ചന്ദ് മുസ്‌ലിം ലീഗില്‍; പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു. 

Kerala
  •  11 days ago
No Image

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി; കെ. അണ്ണാമലൈക്ക് സീറ്റില്ല

National
  •  11 days ago
No Image

ചൈനീസ് പൊളിറ്റ് ബ്യൂറോ അഴിമതിക്കുരുക്കിൽ; സിൻജിയാങ് തലവനെതിരെ അന്വേഷണം

International
  •  11 days ago
No Image

റോഡിലെ കളി ജീവനെടുക്കും! അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്; നിയമലംഘകർക്ക് കടുത്ത ശിക്ഷ

uae
  •  11 days ago
No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  11 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  11 days ago