HOME
DETAILS

കൊല്‍ക്കത്തയില്‍ ഭൂചലനം; കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കോടി ജനങ്ങള്‍, ആളപായമില്ല

  
February 27, 2026 | 10:33 AM

earthquake-in-kolkata-no-casualties-people-evacuate-buildings

കൊല്‍കത്ത: കൊല്‍ക്കത്ത നഗരത്തിലും പരിസരപ്രദേശങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് ഉച്ചയോടെ ഉണ്ടായത്. പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കോടി. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ബംഗ്ലാദേശാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് സൂചന.  

ഏതാനും സെക്കന്‍ഡുകള്‍ ഭൂചലനം നീണ്ടുനിന്നതായാണ് പ്രാഥമികവിവരം. വലിയ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെ തുറസ്സായ സ്ഥലത്തേക്ക് മാറ്റി. വീട്ടുപകരണങ്ങളും ജനാലകളും മറ്റും ഭൂചലനത്തില്‍ ഇളകുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

 

An earthquake struck Kolkata, causing panic among residents who rushed out of buildings following the tremors. The quake was felt across several parts of the city, prompting precautionary evacuations from residential and commercial structures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"മുഖ്യമന്ത്രിയുടെ സമനില തെറ്റി, സിപിഎം ഇപ്പോൾ കോർപ്പറേറ്റ് പാർട്ടി"; മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് കെസി വേണുഗോപാൽ

Kerala
  •  15 days ago
No Image

യുഎഇയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു! ഗ്രാമിന് 100 ദിർഹത്തിലധികം കുറവ്; ജ്വല്ലറികളിൽ വൻ തിരക്ക്

uae
  •  15 days ago
No Image

രോഹിത്-ഡി കോക്ക് സഖ്യം മുതൽ ബുംറയുടെ മാജിക് വരെ! ആറാം കിരീടത്തിലേക്ക് മുംബൈയെ നയിക്കാൻ പോകുന്ന ആ 3 രഹസ്യങ്ങൾ ഇവയാണ്

Cricket
  •  15 days ago
No Image

ഇറാൻ ആക്രമണത്തിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി; മൂന്നാഴ്ചയ്ക്കുള്ളിൽ തകർന്നത് ശതകോടികളുടെ യുദ്ധവിമാനങ്ങളും ആയുധങ്ങളും

International
  •  15 days ago
No Image

ഇറാന്റെ ആക്രമണ പരമ്പരകളെ അതിജീവിച്ച് യുഎഇ; ഒരു മാസത്തിനിടെ തകർത്തത് 2000-ത്തിലധികം മിസൈലുകളും ഡ്രോണുകളും

uae
  •  15 days ago
No Image

ബിരിയാണിയിൽ 'ലെഗ് പീസ്' കിട്ടിയില്ല; വിവാഹവേദിയിൽ തല്ലുമാല, കസേരകളും മേശകളും തല്ലിത്തകർത്ത് വരന്റെ കൂട്ടുകാർ; വീഡിയോ വൈറൽ

Kerala
  •  15 days ago
No Image

ബഹ്‌റൈനിൽ സമുദ്ര ഗതാഗതത്തിന് രാത്രികാല കർഫ്യൂ; സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം

bahrain
  •  15 days ago
No Image

കൊച്ചി ലഹരിവേട്ട: മയക്കുമരുന്ന് എത്തിയത് വിദേശത്തുനിന്ന്; അന്വേഷണം വിപുലമാക്കി കസ്റ്റംസും; ക്രൂയിസ് പാർട്ടികളും നിഴലിൽ

crime
  •  15 days ago
No Image

ഇറാന്റെ ആക്രമണശ്രമങ്ങളെ പ്രതിരോധിച്ച് യുഎഇ; 16 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും തകർത്തു

uae
  •  15 days ago
No Image

യുഎസ്എസ് 'എബ്രഹാം ലിങ്കൺ' പരിധിയിൽ വന്നാൽ ആക്രമണം; അമേരിക്കൻ യുദ്ധ കപ്പലിനെ വിറപ്പിച്ച് ഇറാന്റെ ഭീഷണി

International
  •  15 days ago