HOME
DETAILS

മാധ്യമങ്ങളെ കാണാന്‍  പാര്‍ട്ടിയുടെ അനുമതി വേണം

  
backup
October 04, 2021 | 3:37 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0
 
 
മഞ്ചേരി: നേതാക്കള്‍ ഇഷ്ടാനുസരണം മാധ്യമങ്ങളെ കാണുന്നതിന് മുസ്‌ലിം ലീഗില്‍ നിയന്ത്രണം. പാര്‍ട്ടിയുടെ മീഡിയ വിങ്ങിന്റെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയ കാര്യങ്ങള്‍ മാത്രമേ മാധ്യമങ്ങളോട് പങ്കുവയ്ക്കാവൂ എന്ന നയരേഖയിലെ നിര്‍ദേശം യോഗം അംഗീകരിച്ചു. നേതാക്കള്‍ കൂട്ടമായി മാധ്യമങ്ങളെ കാണുന്ന പതിവുരീതിയും ഇല്ലാതാക്കും. പ്രവര്‍ത്തകസമിതി യോഗത്തിനു ശേഷം സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം തനിച്ച് വാര്‍ത്താസമ്മേളനം നടത്തിയത് ഇതിന്റെ ഭാഗമാണ്. 
സംസ്ഥാന കമ്മിറ്റി ഓഫിസില്‍നിന്ന് ചുമതലപ്പെടുത്തുന്നവര്‍ മാത്രമാകും ഇനി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുക. മാധ്യമങ്ങളുമായി നിരന്തരം ആശയവിനിമയം നടത്താനും അനുകൂല വാര്‍ത്തകള്‍ സൃഷ്ടിക്കാനും സംസ്ഥാന കമ്മിറ്റിക്കു കീഴിലുള്ള മീഡിയ വിങ്ങിന് ചുമതല നല്‍കി.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago