HOME
DETAILS
MAL
ജില്ലാ സ്‌കൂള്‍ കലോത്സവം: കോഴിക്കോട് നാളെ സ്‌കൂളുകള്‍ക്ക് അവധി
backup
December 06 2023 | 13:12 PM
കോഴിക്കോട് നാളെ സ്‌കൂളുകള്‍ക്ക് അവധി
കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ച് കോഴിക്കോട് ജില്ലയിലെസ്‌കൂളുകള്‍ക്ക് അവധി. വിദ്യാഭ്യാസ ഉപഡയറക്ടറാണ് അവധി നല്‍കിയത്. വി എച് എസ് സി, ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോളേജുകള്‍ക്ക് അവധിയുണ്ടാവുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."