ബിം, ജിസ് പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു
ബിം, ജിസ് പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ആറു മാസം കാലാവധിയുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം.
ബി.ടെക് സിവില്‍/ബി ആര്‍ക്ക് യോഗ്യതയുള്ളവര്‍ക്ക് അപേഷിക്കാവുന്ന പരിശീലന പരിപാടിയാണ് അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ്. ബിടെക് സിവില്‍/ബി ആര്‍ക്ക്, ഡിപ്ലോമ സിവില്‍, ബിഎ ജോഗ്രഫി,സയന്‍സ് ബിരുദദാരികള്‍ എന്നിവര്‍ക്ക് ജി.ഐ.എസ് പരിശീലന പരിപാടിയിലേക്ക് പ്രവേശനം തേടാം.
26 ആണ് അപേഷിക്കാനുള്ള അവസാന തീയതി. അപേക്ഷ ഓണ്‍ലൈന്‍ മുഖേനയോസ്ഥാപനത്തില് നേരിട്ട് ഹാജരായോ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 500 രൂപ. വിവരങ്ങള്‍ക്ക് 8078980000 വെബ്സൈറ്റ് www.iiic.ac.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."