HOME
DETAILS
MAL
കുവൈത്തിൽ പുതിയ സേവനങ്ങളുമായി സഹല്‍ ആപ്പ്
backup
December 07 2023 | 13:12 PM
Sahal app with new services in Kuwait
കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് ജനറൽ ട്രാഫിക് വകുപ്പ്.വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റവും രജിസ്ട്രേഷൻ പുതുക്കല്‍ സേവനങ്ങളുമാണ് പുതുതായി ആപ്പില്‍ ചേര്‍ത്തത്. സഹല്‍ ആപ് വഴി വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറാനും ഇൻഷുറൻസ് പുതുക്കാനും ഇനി എളുപ്പത്തിൽ സാധിക്കും. ട്രാഫിക് വകുപ്പിന്റെ സേവനങ്ങള്‍ പൂര്‍ണമായി ഓണ്‍ലൈനായി മാറുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."