HOME
DETAILS

അജ്‌മാനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസ് സംബന്ധിച്ച വിവരങ്ങളറിയാം

  
backup
December 08 2023 | 17:12 PM

know-information-about-bus-service-from-ajman-to-global-village

യുഎഇ:അജ്‌മാനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന ബസ് റൂട്ട് സംബന്ധിച്ച് അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി അറിയിപ്പ് നൽകി. 2023 ഡിസംബർ 6-നാണ് അതോറിറ്റി ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2023 ഡിസംബർ 1 മുതൽ അജ്‌മാനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് നേരിട്ടുള്ള ബസുകൾ സർവീസ് നടത്തുന്നുണ്ട്. അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി, ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) എന്നിവർ സഹകരിച്ചാണ് ഈ ഇന്റർ-എമിറേറ്റ് സർവീസ് നടത്തുന്നത്.

ആഴ്ച്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തുന്ന ഈ റൂട്ടിൽ ഒരു ട്രിപ്പിന് 25 ദിർഹമാണ് യാത്രികരിൽ നിന്ന് ഈടാക്കുന്നത്. അജ്‌മാൻ ബസ് ടെർമിനലിൽ (മുസല്ല ബസ് സ്റ്റേഷൻ) നിന്നാണ് ഈ ബസ് സർവീസ് ആരംഭിക്കുന്നത്.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.15-ന് ഈ ബസ് അജ്‌മാൻ ബസ് ടെർമിനലിൽ നിന്ന് യാത്ര പുറപ്പെടുന്നതും വൈകീട്ട് 3.45-ന് ഗ്ലോബൽ വില്ലേജ് ബസ് സ്റ്റോപ്പിൽ എത്തിച്ചേരുന്നതുമാണ്. വാരാന്ത്യങ്ങളിൽ (ശനി, ഞായർ) പ്രതിദിനം രണ്ട് സർവീസ് വീതമുണ്ട്.

വാരാന്ത്യങ്ങളിൽ ഉച്ചയ്ക്ക് 2.15-ന് അജ്‌മാൻ ബസ് ടെർമിനലിൽ നിന്ന് യാത്ര പുറപ്പെടുന്ന ആദ്യത്തെ ബസ് വൈകീട്ട് 3.45-ന് ഗ്ലോബൽ വില്ലേജ് ബസ് സ്റ്റോപ്പിൽ എത്തിച്ചേരുന്നതാണ്. വൈകീട്ട് 5.15-ന് അജ്‌മാൻ ബസ് ടെർമിനലിൽ നിന്ന് യാത്ര പുറപ്പെടുന്ന രണ്ടാമത്തെ ബസ് വൈകീട്ട് 6.45-ന് ഗ്ലോബൽ വില്ലേജ് ബസ് സ്റ്റോപ്പിൽ എത്തിച്ചേരുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago