HOME
DETAILS
MAL
സാമ്പത്തിക തട്ടിപ്പ് കേസ്: മോന്സന് മാവുങ്കലിന് ജാമ്യമില്ല
backup
October 08 2021 | 07:10 AM
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്സന് മാവുങ്കലിന് ജാമ്യമില്ല. എറണാകുളം സി.ജെ.എം കോടതിയാണ് ജാമ്യം നിഷേധിച്ചത്.
രണ്ട് കേസുകളിലെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. സാമ്പത്തിക തട്ടിപ്പ് കേസിലും ഭൂമിയിടപാട് കേസിലുമാണ് ജാമ്യം തേടിയിരുന്നത്.
മോന്സന് വലിയ സ്വാധീനമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നു മുള്ള പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോ
തിയുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."