HOME
DETAILS
MAL
ഷാ മുഹമ്മദിന് ഗോള്‍ഡന്‍ വിസ ലഭിച്ചു
backup
December 17 2023 | 16:12 PM
ദുബൈ: മീഡിയ ഫാക്ടറി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷാ മുഹമ്മദിന് യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. യുഎഇയിലെ സാമൂഹിക-സാംസ്‌കാരിക-ബിസിനസ് മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യമാണ് ഷാ മുഹമ്മദ്. യുഎഇ ഗവണ്‍മെന്റ് ഇത്തരമൊരു ബഹുമതി നല്‍കിയതില്‍ ഏറെ ആഹ്‌ളാദവും കൃതജ്ഞതയുമുണ്ടെന്ന് ഷാ അഭിപ്രായപ്പെട്ടു. അര്‍ഹിക്കുന്ന അംഗീകാരമാണിതെന്നും നവവത്സര സമ്മാനമായി ഇത് മാറട്ടെയെന്നും അദ്ദേഹത്തിന്റെ സ്‌പോണ്‍സറും ജീവനക്കാരും ആശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."