HOME
DETAILS
MAL
കോട്ടയത്ത് സ്‌കൂള്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ബസ് ഒഴുകിപ്പോയി
backup
October 16 2021 | 17:10 PM
കോട്ടയം: സ്‌കൂള്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ് കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. കോട്ടയം മുണ്ടക്കയം ഇടക്കുന്നത്താണ് സംഭവം. ആളപായമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."