HOME
DETAILS

ഡല്‍ഹിയില്‍ ആറു വയസുകാരിയെ ക്രൂരമായി പീഡിപിച്ചു

  
backup
October 23, 2021 | 3:21 PM

a-six-year-old-girl-was-brutally-tortured-in-delhi


ഡല്‍ഹിയില്‍ വീണ്ടും ക്രൂരപീഡനം, ആറു വയസുകാരിയാണ് പീഡനത്തിനിരയായത്. വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം. കുട്ടിയെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിത് നഗര്‍ മേഖലയിലാണ് സംഭവം. ഇന്നലെ രാവിലെ സൌജന്യ അടുക്കളയില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. രക്തം വാര്‍ന്ന നിലയിലാണ് പെണ്‍കുട്ടി തിരിച്ചത്തിയത്. ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടെന്ന് പരിശോധനയില്‍ വ്യക്തമായി. പ്രദേശത്തെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ സമീപം പ്രതിയെ കാണാന്‍ കഴിഞ്ഞു. പക്ഷേ അക്രമി ആരെന്ന് തിരിച്ചറിയാനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ ലക്ഷ്യമിട്ടുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഡല്‍ഹി വനിതാ കമ്മീഷനും കര്‍ശന നടപടി ആവശ്യപ്പെട്ട് പൊലീസിന് നോട്ടീസ് നല്‍കി. 15 വയസ്സുകാരിയെ ബന്ധു ബലാത്സംഗം ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം. ഡല്‍ഹിയിലെ കോട്‌ലയിലാണ് 15 വയസുകാരി ആക്രമിക്കപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago