HOME
DETAILS
MAL
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കരതൊട്ടു: ചെന്നൈയില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു
backup
November 11 2021 | 16:11 PM
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കരതൊട്ടു. തമിഴ്‌നാട്ടിലെ മഹാബലിപുരത്താണ് കരതൊട്ടത്. അതേസമയം ചെന്നൈയിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ ശക്തമായ കാറ്റിന്റെ മുന്നറിയിപ്പ് പിന്‍വലിച്ചിട്ടില്ല. ചെന്നൈ,വില്ലുപുരം,കാഞ്ചീപുരം,തിരുവള്ളുവര്‍,ചെങ്കല്‍പ്പേട്ട്,തിരുപ്പത്തൂര്‍ ജില്ലകളില്‍ കനത്ത കാശ് വീശുമെന്നാണ് മുന്നറിയിപ്പ്.
തമിഴ്‌നാടിന്റെ 90 ശതമാനം മേഖലകളിലും നിലവില്‍ മഴ മുന്നറിയിപ്പില്ല.ചെന്നൈയില്‍ വെള്ളക്കെട്ട് രൂക്ഷമാവുകയാണ്. അഞ്ഞൂറിലധികം ഇടങ്ങളില്‍ വെള്ളം കയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."