HOME
DETAILS

വിശുദ്ധ റൗദ ശരീഫിൽ വനിതകൾക്ക് രാത്രിയിലും അനുമതി

  
backup
November 12, 2021 | 2:06 AM

allows-women-to-enter-the-honorable-kindergarten-during-the-evening-period

മദീന: വിശുദ്ധ റൗദ ശരീഫിൽ വനിതകൾക്ക് രാത്രിയിലും അനുമതി നൽകിയതായി മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു. ഇശാ നമസ്‌കാരത്തിനു ശേഷം മുതല്‍ പ്രഭാത നമസ്‌കാരത്തിന് ബാങ്ക് വിളിക്കുന്നതു വരെയുള്ള സമയത്താണ് വനിതകള്‍ക്ക് പ്രവേശനം. ഇതുവരെ പ്രഭാത നമസ്‌കാരം മുതല്‍ ദുഹ്ര്‍ നമസ്‌കാരത്തിനു മുമ്പു വരെയുള്ള സമയത്തു മാത്രമായിരുന്നു വനിതകള്‍ക്ക് റൗദ ശരീഫിലേക്ക് പ്രവേശനം നല്‍കിയിരുന്നത്.

എന്നാൽ, ഇതിനായി പ്രത്യേക അനുമതി വാങ്ങിയിരിക്കണം. അനുമതിക്ക് തവക്കല്‍നാ ആപ്പ് വഴിയോ ഇഅ്തമര്‍നാ ആപ്പ് വഴിയോ പെര്‍മിറ്റ് നേടണമെന്ന് മസ്ജിദുന്നബവികാര്യ വകുപ്പ് പറഞ്ഞു.

വടക്കു ഭാഗത്ത് ഉസ്മാന്‍ ബിന്‍ അഫാന്‍ (24-ാം നമ്പര്‍) കവാടം വഴിയും തെക്കു ഭാഗത്ത് മക്ക (37-ാം നമ്പര്‍) കവാടം വഴിയുമാണ് വനിതകള്‍ക്ക് റൗദ ശരീഫിലേക്ക് വനിതകള്‍ക്ക് പ്രവേശനം നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago