HOME
DETAILS

MAL
കുഞ്ഞുണ്ണി മാഷിന്റെ ക്ലാസ്മുറികള് ഓര്‍മയാകുന്നു വി.എ.യു.പി സ്കൂള്‍ പഴയ കെട്ടിടം പൊളിക്കുന്നു
backup
August 28 2016 | 22:08 PM
തേഞ്ഞിപ്പലം: താഴെചേളാരി വെളിമുക്ക് എ.യു.പി സ്കൂളിന്റെ പഴയ കെട്ടിടം പൊളിച്ചുനീക്കുന്നു.
ചേളാരി അങ്ങാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന എട്ടു കെട്ടിടങ്ങളാണ് കാലപ്പഴക്കം കാരണം പൊളിച്ചുമാറ്റുന്നത്. തുടര്‍ന്നു ദേശീയപാതയില്‍നിന്നു 250 മീറ്റര്‍ മാറി പുതിയ കെട്ടിടം നിര്‍മിക്കുകയും സ്കൂള്‍ പ്രവര്‍ത്തം അവിടേക്കു മാറ്റുകയും ചെയ്തിരുന്നു. കവി കുഞ്ഞുണ്ണി മാഷ് അധ്യാപകനായി ആദ്യം ജോലി ചെയ്തത് ഈ സ്ഥാപനത്തിലായിരുന്നു. മന്ത്രി കെ.ടി ജലീല്‍ ഇവിടെ പഠിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി മേല്‍ക്കൂരയിലെ ഓടുകള്‍ താഴെയിറക്കി.അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ക്യുഎസ് വേൾഡ് റാങ്കിങ്ങ്സ്; മികവ് രേഖപ്പെടുത്തി യുഎഇ സർവകലാശാലകൾ
uae
• 5 days ago
സൗമ്യമായ പെരുമാറ്റം, അഫാനെക്കുറിച്ച് എല്ലാവര്ക്കും നല്ല അഭിപ്രായം... പ്രതിയുടെ മൊഴി വിശ്വസിക്കാതെ പൊലിസ്; ഉമ്മയുടെ മൊഴിയും കാത്ത്....
Kerala
• 5 days ago
ചരിത്രം തിരുത്തി മുന്നേറി വീണ്ടും സ്വര്‍ണവില; കേരളത്തില്‍ ഇന്ന് പുതു റെക്കോര്‍ഡ്
Business
• 5 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി ലഹരിക്കടിമയെന്ന് പൊലിസ്
Kerala
• 5 days ago
റമദാൻ അടുത്തെത്തി; യുഎഇയിൽ ഒരുക്കങ്ങൾ തകൃതിയിൽ
uae
• 5 days ago
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അഞ്ച് കൊലുപാതകം; ക്രൂരകൃത്യം ആസൂത്രണത്തോടെ......
Kerala
• 5 days ago
റമദാനിൽ പീരങ്കി വെടി മുഴങ്ങുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് ദുബൈ പൊലിസ്
uae
• 5 days ago
മുന്നിലുള്ളത് ഇടിവെട്ട് നേട്ടം; സൗത്ത് ആഫ്രിക്കക്കെതിരെ തകർത്താടാൻ മാക്സ്വെല്
Cricket
• 5 days ago
സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഷാർജ പൊലിസ്
uae
• 5 days ago
'കുഞ്ഞനുജനെ ചേര്‍ത്തിരുത്തി അഫാന് ബൈക്ക് ഓടിച്ചുപോകുന്നത് സ്ഥിരം കാഴ്ച, ഇന്നലെ ഇഷ്ടപ്പെട്ട ഭക്ഷണവും വാങ്ങിക്കൊടുത്തു.... ' ; നടുക്കം മാറാതെ നാട്ടുകാര്‍
Kerala
• 5 days ago
അതിഥിത്തൊഴിലാളികളുടെ കുട്ടികളിൽ പോഷകാഹാരക്കുറവ് , ആരോഗ്യപ്രശ്നം കേരളത്തിലെത്തിയ പകുതിയിലധികം കുട്ടികളിൽ
Kerala
• 5 days ago
വാട്സന്റെ സെഞ്ച്വറിയും രക്ഷിച്ചില്ല; ഓസ്ട്രേലിയൻ ഇതിഹാസങ്ങളെ തകർത്ത് വിൻഡീസ്
Cricket
• 5 days ago
ഭൂമി തരംമാറ്റത്തിന് ഫീസായി സ്വീകരിച്ച 1600 കോടി രൂപ സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചു
Kerala
• 5 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; മജിസ്ട്രേറ്റ് പ്രതിയുടെ മൊഴി രേഖപ്പെടുത്തി, അമ്മ ഗുരുതരാവസ്ഥയിൽ
Kerala
• 5 days ago
കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ആഗോള എയര്‍ലൈനുകളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ച് ഖത്തര്‍ എയര്‍വേയ്സ്
latest
• 6 days ago
പെൺകുട്ടികൾ താമസിക്കുന്ന അനാഥാലയത്തിലേക്ക് രാത്രി കല്ലെറിഞ്ഞു; ചോദ്യംചെയ്ത യുവാവിനെ കുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ
Kerala
• 6 days ago
എംഎൽഎസ്സിൽ മെസിക്ക് പുതിയ എതിരാളി? സൂപ്പർതാരത്തെ റാഞ്ചാൻ അമേരിക്കൻ ക്ലബ്
Football
• 6 days ago
ബംഗ്ലാദേശി കാമുകനെ കാണാന്‍ സലാലയിലെത്തി തായ് യുവതി, പിന്നാലെ കാണാതായി, ഒടുവില്‍ കണ്ടെത്തിയത് കത്തിക്കരിഞ്ഞ് ചാരമായ നിലയില്‍
oman
• 6 days ago
വയനാട് പുനരധിവാസത്തിനായി കേന്ദ്രം ഉടൻ ഫണ്ട് നൽകണം; ഡൽഹിയിൽ സമരവുമായി എൽഡിഎഫ്
Kerala
• 5 days ago
തിരുവനന്തപുരം കൂട്ടക്കൊല; പ്രതിയുടെ മൊഴിയിൽ ദുരൂഹത
Kerala
• 6 days ago
കറന്റ് അഫയേഴ്സ്-24-02-2025
PSC/UPSC
• 6 days ago