HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 22/04/2024
April 22 2024 | 14:04 PM
1, 3 മുതല്‍ 6 വയസ്സ് വരെയുള്ള അങ്കണവാടി കുട്ടികള്‍ക്കായി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി ?
ആദര്‍ശശീല
2, 2024-ലെ ഏഷ്യന്‍ ടെലികോം അവാര്‍ഡില്‍ 'ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം ?
കെ-ഫോണ്‍
3, ദേശീയ സുരക്ഷാസേനയുടെ (നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് എന്‍.എസ്.ജി) പുതിയ മേധാവി ?
നളിന്‍ പ്രഭാത്
4, ചൈനയില്‍ നടന്ന ഫോര്‍മുല വണ്‍ ഗ്രാന്‍ഡ്പ്രീയില്‍ ജേതാവ്?
മാര്‍ക്കസ് വെസറ്റ്പ്പന്‍
5, 2024-ലെ യു.എന്‍ പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം ?
71 വയസ്സ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."