HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 19/05/2024
May 19 2024 | 17:05 PM
1,കേരളത്തിന്റെ മംഗോ സിറ്റി?
മുതലമട
2, രാജ്യത്തെ വലിയ മൂന്നാമത്തെ റെയില്‍വേ ടണല്‍ നിലവില്‍ വരുന്നത്?
വിഴിഞ്ഞം
3, സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നീന്തല്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികളെ നീന്തല്‍ പഠിപ്പിക്കാന്‍ നടപ്പാക്കിയ പദ്ധതി ?
'സ്പ്ലാഷ്'
4, 2024-ലെ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ സ്‌കോട്ട്ലന്‍ഡ് ടീമിന്റെ മുഖ്യ സ്‌പോണ്‍സറാകുന്ന ഇന്ത്യന്‍ ബ്രാന്‍ഡ് ?
നന്ദിനി
5, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് ഓണര്‍, രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ടണല്‍ ആയി പ്രഖ്യാപിച്ച തുരങ്കം?
സെല ടണല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."