HOME
DETAILS

ദുബൈയില്‍ മൂന്നുദിവസത്തെ സൂപ്പര്‍ സെയില്‍ 31 മുതല്‍; 500ല്‍ അധികം ബ്രാന്‍ഡുകള്‍ക്ക് 90 ശതമാനം വരെ കിഴിവുണ്ടാകും

  
Web Desk
May 27, 2024 | 4:20 PM

Three-day super sale in Dubai from 31st

ദുബൈ: ദുബൈയില്‍ മൂന്നുദിവസത്തെ സൂപ്പര്‍ സെയില്‍ 31 മുതല്‍ ജൂണ്‍ രണ്ടുവരെ നടക്കും.  500ല്‍ അധികം ബ്രാന്‍ഡുകള്‍ക്ക് 90 ശതമാനം വരെ കിഴിവുണ്ടാകും. സൂപ്പര്‍ സെയിലില്‍ 2,000 ഔട്ട്‌ലെറ്റുകള്‍ ഡിസ്‌കൗണ്ട് ഓഫര്‍ ലഭിക്കും. ദുബൈയിലെ മാളുകളിലും ഷോപ്പിങ് സെന്ററുകളിലും ഷോപ്പിങ് നടത്തുന്നവര്‍ക്ക് ഫാഷനും സൗന്ദര്യവും മുതല്‍ ഇലക്ട്രോണിക്‌സ്, ഹോംവെയര്‍ വരെ എല്ലാറ്റിനും ഡീലുകള്‍ ഉണ്ടാകും.

ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് അനുസരിച്ച് വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ സീസണില്‍ അവശ്യവസ്തുക്കള്‍ സംഭരിക്കാനുള്ള അവസരം കൂടിയാണ് മൂന്നുദിവസത്തെ സൂപ്പര്‍ സെയില്‍. ഡിസൈനര്‍ വെയര്‍, പാദരക്ഷകള്‍, വാച്ചുകള്‍, കണ്ണടകള്‍, മേക്കപ്പ്, ഫിറ്റ്‌നസ്, വെല്‍നസ് സമ്മാനങ്ങള്‍, ഗാഡ്‌ജെറ്റുകള്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്‌സ്, വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയില്‍ ഡീലുകള്‍ ലഭ്യമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago