HOME
DETAILS
MAL
തൃശൂര്‍ പൊലിസ് അക്കാദമിയിലെ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി
Web Desk
June 08 2024 | 07:06 AM
തൃശൂര്‍: തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്‌ഐ ജിമ്മി ജോര്‍ജിനെ(35)മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായിരുന്നു എസ്ഐ ജിമ്മി ജോര്‍ജ് .
അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിലാണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന്് സംശയിക്കുന്നു. കേരള പൊലിസ് ഫുട്ബോള്‍ ടീമിലെ താരം കൂടിയായിരുന്നു ജിമ്മി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."