HOME
DETAILS

താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടിയാലോ? പോളിടെക്‌നിക് കോളജില്‍ വിവിധ ജോലിയൊഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

  
June 09, 2024 | 11:32 AM

job in polytechnic collage apply now

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക നിയമനം

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്, സെന്‍ട്രല്‍ പോളിടെക്‌നിക് കോളജില്‍ 2024-25 അധ്യായന വര്‍ഷത്തിലേക്ക് KGTE പ്രിന്റിങ് ടെക്‌നോളജി (പ്രീ പ്രസ് ഓപ്പറേഷന്‍ ആന്‍ഡ് പ്രസ് വര്‍ക്ക്) കോഴ്‌സില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പ്രിന്റിങ് ടെക്‌നോളജി) തസ്തികയിലെ രണ്ട് താല്‍ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂണ്‍ 13ന് രാവിലെ 10 ന് കോളജില്‍ വെച്ച് നടത്തും. 

നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളജില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് കോളജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.cpt.ac.in ല്‍ ലഭ്യമാണ്. 

ട്രേഡ്‌സ്മാന്‍ താല്‍ക്കാലിക ഒഴിവ്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജില്‍ ട്രേഡ്‌സ്മാന്‍ (മെഷീനിസ്റ്റ്, ഫിറ്റിങ്, ഹീറ്റ് എഞ്ചിന്‍ ലാബ്) തസ്തികയിലെ താല്‍ക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂണ്‍ 11ന് രാവിലെ 10ന് കോളജില്‍ നടത്തും. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളജില്‍ നേരിട്ട് ഹാജരാകണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ctp.ac.in



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Runway Collision at LaGuardia: Was Air Traffic Control Error the Cause?

International
  •  6 hours ago
No Image

ന്യൂയോർക്കിലെ വിമാനപകടത്തിന് കാരണം കൺട്രോൾ ടവറിൽ സംഭവിച്ച പിഴവോ?

International
  •  6 hours ago
No Image

പൊന്നാനിയിൽ ഇടതുകോട്ടയിൽ വിള്ളൽ; സ്ഥാനാർഥിക്കെതിരെ സഖാക്കൾ രംഗത്ത്, വോട്ട് നോട്ടയ്ക്കെന്ന് പോസ്റ്റർ

Kerala
  •  6 hours ago
No Image

Strategic Shield: China’s Masterplan to Bypass Oil Chokepoints as Trump and Iran Clash Over Hormuz

International
  •  6 hours ago
No Image

ഹോർമുസ് കടലിടുക്കിൽ ട്രംപും ടെഹ്‌റാനും കൊമ്പുകോർക്കുമ്പോൾ, എണ്ണ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ മറികടന്ന് ചൈന | in-depth

International
  •  7 hours ago
No Image

ഇസ്റാഈലിൽ അടിയന്തരാവസ്ഥ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; ഉത്തരവിട്ട് നെസെറ്റ്

International
  •  7 hours ago
No Image

ഖത്തറിന്റെ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴ; ജാ​ഗ്രതാനിർദ്ദേശവുമായി അധികൃതർ

qatar
  •  7 hours ago
No Image

വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ പാചകവാതകം വാങ്ങുന്നു; ആദ്യ ചരക്ക് ഉടൻ മംഗലാപുരത്തെത്തും

National
  •  7 hours ago
No Image

യു പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം; മുസ്‌ലിം ലീ​ഗ് നേതാവിനെ സസ്പെൻഡ് ചെയ്തു 

Kerala
  •  8 hours ago
No Image

ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും; വാഹനങ്ങൾ ഒലിച്ചുപോയി അഞ്ച് മരണം

oman
  •  8 hours ago