HOME
DETAILS

മുഖ്യമന്ത്രിക്കെതിരെ സി.പി.ഐ യോഗത്തില്‍ കടുത്ത വിമര്‍ശനം;തോല്‍വിക്ക് കാരണം ധാര്‍ഷ്ട്യമെന്ന് വിലയിരുത്തല്‍

  
June 09, 2024 | 5:22 PM

cpi criticise cm


സി.പി.ഐ യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം മാറണമെന്ന് ആവശ്യമുയര്‍ന്ന യോഗത്തില്‍ തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമെന്നും വിമര്‍ശനം ഉയര്‍ന്നു.മുഖ്യമന്ത്രി മാറാതെ മുന്നണിയുടെ തിരിച്ചുവരവ് എളുപ്പമല്ലെന്ന് പറയാനുള്ള ആര്‍ജ്ജവം സി.പി.ഐ കാണിക്കണമെന്നും മുന്നണി കണ്‍വീനര്‍ ബിജെപി നേതാവിനെ കണ്ടത് തിരിച്ചടിയായെന്നും യോഗം വിലയിരുത്തി.

സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും വെറുപ്പിച്ചു. സപ്ലൈകോയില്‍ സാധനങ്ങള്‍ ലഭിക്കാത്തതും പെന്‍ഷന്‍ മുടങ്ങിയതും തിരിച്ചടിയായെന്നും യോഗം വിലയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  17 hours ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  17 hours ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  17 hours ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  17 hours ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  17 hours ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  17 hours ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  17 hours ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  18 hours ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  18 hours ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  18 hours ago