HOME
DETAILS

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സൂപ്പര്‍വൈസര്‍, ഫയര്‍ റെസ്‌ക്യൂ ഓപ്പറേറ്റര്‍ റിക്രൂട്ട്‌മെന്റ്; ജൂലൈ 10നുള്ളില്‍ അപേക്ഷിക്കണം; അരലക്ഷത്തിനടുത്ത് ശമ്പളം

  
Ashraf
June 22 2024 | 11:06 AM

Supervisor, Fire Rescue Operator Recruitment at Kannur Airport Apply by July 10 Salary around half a lakh

 

കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ തസ്തികകളിലായി കരാര്‍ നിയമനമാണ് നടക്കുന്നത്. നല്ല ശമ്പളത്തില്‍ താല്‍ക്കാലികമെങ്കിലും എയര്‍പോര്‍ട്ട് ജോലി നേടാനുള്ള മികച്ച അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

1. സൂപ്പര്‍വൈസര്‍ ARFF =  2 ഒഴിവുകള്‍.

2. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്-1 = 5 ഒഴിവുകള്‍.

3. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ (എഫ്.ആര്‍.ഒ) =5 ഒഴിവുകള്‍.


പ്രായപരിധി

സൂപ്പര്‍വൈസര്‍ ARFF = 45 വയസ് വരെ

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്-1 = 40 വയസ് വരെ. 

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ (എഫ്.ആര്‍.ഒ) = 35 വയസ് വരെ. 

വയസിളവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. 

ശമ്പളം

1. സൂപ്പര്‍വൈസര്‍ = 42,000 രൂപ.  

2. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്-1 = 28,000 രൂപ. 

3. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ (എഫ്.ആര്‍.ഒ) = 25,000 രൂപ.

യോഗ്യത

സൂപ്പര്‍വൈസര്‍ ARFF 

12th Pass with BTC from ICAO recognized training centre having
Valid Heavy Vehicle License, 

ജൂനിയര്‍ ഫയര്‍ ഓഫീസര്‍, സി.എഫ്.ടി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.


ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്-1 

12th Pass with BTC from ICAO recognized training centre having
Valid Heavy Vehicle License.

First Aid certificate issued by Indian Red Cross Society or BLS
and CPR trained certificate from Indian hospitals or recognized
training institutes 

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ (എഫ്.ആര്‍.ഒ) 

12th Pass with BTC from ICAO recognized training centre having
valid Light Motor Vehicle (LMV) License. Note: candidatse should be able to obtain HMV license within 6 months of appointmetn

First Aid certificate issued by Indian Red Cross Society or BLS
and CPR trained certificate from Indian hospitals or recognized
training institutes

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 10ന് വൈകീട്ട് 5 മണിവരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ഇന്ത്യക്കാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. ജോലിയുടെ കാലാവധി, സെലക്ഷന്‍ നടപടികള്‍ എന്നിവയെ കുറിച്ചറിയാന്‍  താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kannurairport.aero/career

വിജ്ഞാപനം; click here

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  8 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  8 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  8 days ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  8 days ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  8 days ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  8 days ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  8 days ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  8 days ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  8 days ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  8 days ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  8 days ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  8 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  8 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  8 days ago