HOME
DETAILS

കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജോലി; 60000 രൂപ ശമ്പളം; 26 ഒഴിവുകളിലേക്ക് സ്ഥിര നിയമനം

  
Web Desk
June 23, 2024 | 12:53 PM

job in kerala technical education department salary upto 60000 apply now


കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജേലി നേടാം. ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് നിലവിലുള്ള 26 ഒഴിവുകളിലേക്കാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. പത്താം ക്ലാസും ബന്ധപ്പെട്ട മേഖലയില്‍ ട്രേഡ് യോഗ്യതയുമുള്ളവര്‍ക്ക് ട്രേഡ്‌സ്മാന്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സി വഴിയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 17. 


തസ്തിക& ഒഴിവ്

കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്. ട്രേഡ്‌സ്മാന്‍ പോസ്റ്റില്‍ 26 ഒഴിവുകള്‍. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 17. 

കാറ്റഗറി നമ്പര്‍: 135/2024- 137/2024

1. ട്രേഡ്‌സ്മാന്‍ (റഫ്രിജറേറ്റര്‍ ആന്റ് എ.സി) = 3 ഒഴിവുകള്‍ (സ്റ്റേറ്റ് വൈഡ്)

2. ട്രേഡ്‌സ്മാന്‍ (വെല്‍ഡിങ്) = 16 ഒഴിവുകള്‍ (സ്റ്റേറ്റ് വൈഡ്)

3. ട്രേഡ്‌സ്മാന്‍ (മെഷിനിസ്റ്റ്) = 7 ഒഴിവുകള്‍ (സ്റ്റേറ്റ് വൈഡ്)

പ്രായപരിധി

18 മുതല്‍ 36 വയസ് വരെ. സംവരണ വിഭാഗക്കാര്‍ക്കാര്‍ വയസിളവുണ്ട്. 


യോഗ്യത

ട്രേഡ്‌സ്മാന്‍ ( വെല്‍ഡിങ്, മെഷീനിസ്റ്റ്, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി)

ബന്ധപ്പെട്ട ട്രേഡില്‍ ടെക്‌നിക്കല്‍ സര്‍ട്ടിഫിക്കറ്റ്  OR


(i) A pass in Secondary School Leaving Certificate Examination or its equivalent.
(ii) National Trade Certificate in the appropriate Trade / Pass in Kerala Government Certificate in Engineering Examination in the appropriate Trade / Pass in Vocational Higher Secondary Certificate Course in the appropriate Trade.


ശമ്പളം

26,500 രൂപ മുതല്‍ 60,700 രൂപ വരെ. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ മുഖേന അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ: click here
വിജ്ഞാപനം: click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  7 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  7 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  7 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  7 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  7 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  7 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  7 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  7 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  7 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  7 days ago