HOME
DETAILS

കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ ജോലി; 40,000 രൂപ ശമ്പളം; അപേക്ഷ ജൂലൈ 15വരെ

  
July 11, 2024 | 11:58 AM

job in kerala KERALA HEADLOAD WORKERS WELFARE BOARD through email

കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ ജോലി. ബോര്‍ഡിന്റെ എറണാകുളത്തുള്ള ആസ്ഥാന ഓഫീസിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഐ.ടി മാനേജര്‍ തസ്തികയില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 15ന് മുമ്പായി അപേക്ഷ നല്‍കാം. ഇ-മെയില്‍ വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. 

തസ്തിക & ഒഴിവ്

കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ ഐടി മാനേജര്‍ നിയമനം.  ആകെ 1 ഒഴിവാണുള്ളത്.

പ്രായപരിധി

45 വയസ് കവിയരുത്. പ്രായം 2024 മെയ് 31 അനുസരിച്ച് കണക്കാക്കും. 

യോഗ്യത

കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക്/ എംടെക് ബിരുദം/ എം.സി.എ

കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയം. 


HTML, PHP, MySQL, ജാവ സ്‌ക്രിപ്റ്റ് എന്നിവയില്‍ പ്രാവീണ്യം. 

സെര്‍വര്‍ മെയിന്റനന്‍സ്, സോഫ്റ്റ് വെയര്‍ സെക്യൂരിറ്റി, സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, ഡാറ്റ മാനേജ്‌മെന്റ്, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്നിവയില്‍ പ്രവൃത്തി പരിചയം. 

ശമ്പളം 

40000 രൂപ പ്രതിമാസം. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക. ബയോഡാറ്റ, യോഗ്യത മറ്റ് അനുബന്ധ രേഖകള്‍ സഹിതം ജൂലൈ 15ന് മുമ്പായി [email protected] എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക. 

വിജ്ഞാപനം: click here

JOB IN  KERALA HEADLOAD WORKERS WELFARE BOARD THROUGH EMAIL



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago