HOME
DETAILS

ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന ടാക്സി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ഖത്തർ

  
Ajay
July 14 2024 | 17:07 PM

Qatar has issued a warning to taxi companies operating without a license

ദോഹ:ഖത്തറിൽ ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന ടാക്സി സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതരുടെ  മുന്നറിയിപ്പ്.അധികൃതരിൽ നിന്നുള്ള പ്രത്യേക ലൈസൻസ് ഇല്ലാതെ ഖത്തറിൽ ഇലക്ട്രോണിക് ആപ്പുകളിലൂടെ യാത്രാ സേവനങ്ങൾ നടത്തുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ മുന്നറിയിപ്പ് ബാധകമായിരിക്കും. 

രാജ്യത്ത് ആകെ 7 കമ്പനികൾക്കാണ് റൈഡ്-ഹെയ്‌ലിംഗ് (ഓൺലൈൻ ആപ്പുകളിലൂടെ ടാക്സി സേവനങ്ങൾ ബുക്ക് ചെയ്യുന്നത്) സേവനങ്ങൾ നൽകുന്നതിന് ​ഗവൺമെൻ്റ് അനുമതിയുള്ളുവെന്ന്  ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട് അറിയിച്ചു.

ഖത്തറിലെ അംഗീകൃത റൈഡ്-ഹെയ്‌ലിംഗ് സേവനദാതാക്കൾ:

യൂബർ.
ക്യൂഡ്രൈവ്.
കർവാ ടെക്നോളജീസ്.
അബീർ.
ബദ്ർ.
റെയ്ഡ് (Ryde).
സൂം റൈഡ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  7 days ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  7 days ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  7 days ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  7 days ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  7 days ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  7 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  7 days ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  7 days ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  7 days ago
No Image

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍

uae
  •  7 days ago