HOME
DETAILS

വേഗതയേറിയ പുതിയ വൈഫൈ പ്ലാനുകളുമായി എയർടെൽ,

  
Web Desk
July 15 2024 | 10:07 AM

Airtel with new faster Wi-Fi plans

ഇന്ത്യയിലുടനീളമുള്ള 1,200ലധികം നഗരങ്ങളിലേക്ക് ലഭ്യത വിപുലീകരിക്കാനൊരുങ്ങി എയർടെൽ. ഭാരതി എയർടെല്ലിൻ്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗോപാൽ വിറ്റൽ വ്യാഴാഴ്ച പുറത്ത് വിട്ട പോസ്റ്റിൽ പറയുന്നത്. 'എയർടെൽ അതിൻ്റെ ഫൈബർ ബ്രോഡ്ബാൻഡ് സേവനം എക്സ്സ്ട്രീം ഫൈബറിനു കീഴിൽ ലഭ്യമാക്കുകയാണ്, തടസ്സമില്ലാത്ത വേഗതയോടുക്കൂടി നിങ്ങളുടെ വേളകൾ ആനന്ദകരമാക്കാൻ വൈഫൈ പ്ലാനുകളിലേക്ക് ഉപയോക്താക്കളെ സ്വാഗതം ചെയ്യുകയാണ് എയർടെൽ. 

എയർടെൽ വൈഫൈ സേവനങ്ങൾ വിപുലീകരിക്കുന്നതെന്തിന് ? കാലങ്ങളായി പരിമിതയുള്ള ലഭ്യതയാണ് എയർടെൽ വൈഫൈക്കു നിലവിലുള്ളത്. എന്നാൽ ഒരു പരിധിക്കപ്പുറം ഇന്ന് ആ പ്രശ്നം പരിഹരിക്കാൻ ഐർട്ടലിന് സാധിച്ചു. ഇപ്പോൾ 1,200ലധികം നഗരങ്ങളിൽ അതിവേഗ വൈഫൈ ലഭ്യമാക്കിയിരിക്കുകയാണ്. ഇന്റർനെറ്റ് നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. 


ജോലി ചെയ്യാനും, വിദ്യാർത്ഥികളെ പഠിപ്പിക്കാനും, സ്വയം പര്യാപ്തമായി അറിവുകൾ നേടാനും ഇന്റർനെറ്റിനെ ആശ്രയിക്കാതെ ഇന്നത്തെ കാലതാവില്ല. അങ്ങനെ വരുമ്പോൾ നമ്മൾക്ക് എളുപ്പം അക്സസ്സ് ചെയ്യാനും, ഒരുപാട് നേരം മുഷിപ്പുക്കാതെ പെട്ടന്ന് തന്നെ ഫലങ്ങൾ നൽകുകയും ചെയ്യുന്ന ഒരു ഇന്റർനെറ്റ് കണക്ഷൻ തന്നെ വേണം. ആ കാര്യത്തിൽ നിങ്ങൾക്ക് ഒരു നിരാശയും പുതിയ വൈഫൈ പ്ലാനുകൾ നൽകില്ലെന്നു എയർടെൽ ഉറപ്പു തരുന്നു.
 
ഈ കഴിവിൻ്റെ അടയാളമെന്ന നിലയിൽ, തങ്ങളുടെ സേവന ഓഫറുകൾ ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യവും ഗുണകരവുമായ നിലവാരവുമേകുന്നു. എയർടെൽ വൈഫൈയിലുള്ള പുതിയ ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. എയർടെൽ വൈ-ഫൈ പ്ലാനുകളിൽ ഇപ്പോൾ പ്രധാനമായും എന്റർടൈൻമെന്റ് ആനുകൂല്യങ്ങളെയാണ് കൂടുതൽ പരിഗണിക്കുന്നത്. ടിവി ഷോകൾ, സിനിമകൾ, വെബ് സീരീസ് എന്നിവയുടെ ഏറ്റവും വലിയ സെലെക്ഷനുകളുടെ ഒരു പാക്കേജ് തന്നെ എയർടെൽ ഉപഭോഗ്താക്കൾക്കായ് വാഗ്‌ദാനം ചെയ്യുന്നു. പ്രത്യേകിച്ച് ഈ സുബ്സ്ക്രിപ്ഷൻ നിങ്ങൾക്ക് 22ലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കും 350+ ടിവി ചാനലുകളിലേക്കുമുള്ള ആക്‌സസ്ബിലിറ്റി കൂടി നൽകുന്നതായിരിക്കും. 

 

content highlight : Airtel with new faster Wi-Fi plans

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  3 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  3 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  3 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  3 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  3 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  3 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  3 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  3 days ago

No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  3 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  3 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  3 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  3 days ago