HOME
DETAILS

നിങ്ങളുടെ തലയോട്ടി വരണ്ടു കിടക്കാറുണ്ടോ, എങ്കില്‍ ഇതൊന്നു ചെയ്തു നോക്കൂ

  
Laila
July 23 2024 | 06:07 AM


മുടി വളരണമെങ്കില്‍ തലയോട്ടിയില്‍ നിന്നു തന്നെ തുടങ്ങണം. മുടിയുടെ ആരോഗ്യം അതിന്റെ വേരുകളില്‍ നിന്നു തന്നെയാണ് തുടങ്ങുന്നത്. അതിനാല്‍ മുടി സംരക്ഷിക്കുന്നതിനു വേണ്ടി എന്തു ചെയ്താലും അത് തലയോട്ടിയില്‍ നിന്നു തന്നെ തുടങ്ങുക.

എന്നാല്‍ മുടിയില്‍ തേയ്്ക്കുന്ന പലതും നേരിട്ട് തലയോട്ടിയില്‍ തേയ്ക്കാന്‍ സാധിക്കില്ല. അതിനായി പ്രത്യേകം മാസ്‌ക്കളൊക്കെ ഇന്നു ലഭ്യമാണ്. അത്തരം മാസ്‌ക്കുകള്‍ വീട്ടില്‍ത്തന്നെ തയ്യാറാക്കാന്‍ ശ്രദ്ധിക്കുക. 

 

holp.JPG

 

തൈരും മുട്ടയും തേനും ചേര്‍ത്തൊരു മാസ്‌ക് തയാറാക്കാം.

ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ചതിനു ശേഷം ഒരു സ്പൂണ്‍ തേനും കുറച്ച് തൈരും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇവ തലയോട്ടിയില്‍ തേച്ച് മസാജ് ചെയ്യുക.  20 മിനിറ്റിനു ശേഷം കഴുകിക്കളയുക. 

 

hony.JPG

തേന്‍ തലമുടി വരണ്ടുപോവാതിരിക്കാനും മുടിയുടെ ആരോഗ്യത്തിനു വേണ്ട സിങ്ക്, ബയോട്ടിന്‍ എന്നിവ തൈരിലുളളതു കൊണ്ടും പ്രോട്ടിനും ബയോട്ടിനുമടങ്ങിയ മുട്ട എണ്ണമയം നിലനിര്‍ത്തി കണ്ടീഷന്‍ ചെയ്യാനും സഹായിക്കുന്നു.

ഇതിന്റെ മണം പെട്ടെന്നൊന്നും പോവുകയില്ല. അതുകൊണ്ട് ചിലപ്പോള്‍ രണ്ടോ മൂന്നോ തവണ  തല കഴുകേണ്ടി വന്നേക്കാം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  5 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  6 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago