HOME
DETAILS

17727 ഒഴിവുകളിലേക്ക് എസ്.എസ്.സിയുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; ഡിഗ്രി മാത്രം മതി; അവസാന തീയതി നാളെ

  
July 26 2024 | 10:07 AM

ssc combined graduate level exam apply till tomorrow

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ അവസരം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്‌സാമിനേഷന്‍ തസ്തികയിലേക്കുള്ള അപേക്ഷ നീട്ടിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് നാളെ (ജൂലൈ 27 വരെ) ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. മിനിമം ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി 17,727 ഒഴിവുകളിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. യോഗ്യതയും കൂടുതല്‍ വിവരങ്ങളുമറിയാം...

തസ്തിക& ഒഴിവ്

എസ്.എസ്.സി കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ എക്‌സാമിനേഷന്‍. വിവിധ വകുപ്പുകളിലായി 17727 ഒഴിവുകള്‍. ഇന്ത്യയൊട്ടാകെ നിയമനം നടക്കും. 

Advt No: F.NO. HQ- C11018/1/2024-C1 

ssc 1.JPG

ssc 2.JPG


പ്രായപരിധി

ssc 3.JPG

ssc 4.JPG

ശമ്പളം

35,400 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്പളമായി ലഭിക്കും. 

വിദ്യാഭ്യാസ യോഗ്യത

അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ 

  • അംഗീകൃത സര്‍വകലാശാല ബിരുദം. 

  • സി.എ/ സി.എസ്/ എം.ബി.എ/ കോസ്റ്റ് & മാനേജ്‌മെന്റ് അക്കൗണ്ടന്റ്/ മാസ്റ്റര്‍ ഇന്‍ കൊമേഴ്‌സ്, മാസ്റ്റര്‍ ഇന്‍ ബിസിനസ് സ്റ്റഡീസ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. 

ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ (ജെ.എസ്.ഒ) 

  • അംഗീകൃത ബിരുദം. 

  • പ്ലസ് ടുവില്‍ മാത് സ് ഒരു വിഷയമായി പഠിച്ചിരിക്കണം. 60 ശതമാനം മാര്‍ക്ക് വേണം. 

OR

  • ബിരുദം (സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിക്കണം)

COMPILER POSTS 

  • ബിരുദം (ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഗണിതം എന്നിവ ഒരു വിഷയമായി പഠിച്ചിരിക്കണം)

മറ്റ് പോസ്റ്റുകള്‍

  • അംഗീകൃത സര്‍വകലാശാല ബിരുദം (തത്തുല്യം)

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി = 100 

മറ്റുള്ളവര്‍ ഫീസടക്കേണ്ടതില്ല. 

 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക. അവസാന തീയതി ജൂലൈ 27 ആണ്. ഇ.ഡി, സി.ബി.ഐ, എന്‍.ഐ.എ, ഇന്‍കം ടാക്‌സ് തുടങ്ങിയ വിവിധ വകുപ്പുകളിലേക്ക് നിയമനം നടക്കുന്നുണ്ട്. 

അപേക്ഷ; click 

വിജ്ഞാപനം: click

ssc combined graduate level exam apply till tomorrow



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥയുടെ കള്ളക്കളിലെല്ലാം പുറത്ത്; മേലുദ്യോ​ഗസ്ഥർക്കിടയിൽ 'പ്രിയ' ഉദ്യോഗസ്ഥ

Kerala
  •  a day ago
No Image

കണ്ണൂരിൽ അമിത വേ​ഗതയിൽ വന്ന കാറിടിച്ച് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഗസ്സയിൽ വിശപ്പിനാൽ കടലാമകളെ പോലും ഭക്ഷിക്കേണ്ട ഗതികേട്; ഭക്ഷ്യക്ഷാമം തീവ്രം, കൊള്ളകളും വർധിക്കുന്നു

International
  •  a day ago
No Image

മുസ്‌ലിങ്ങളെയോ കശ്മീരികളെയോ ലക്ഷ്യം വയ്ക്കരുത്’: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഹിമാൻഷി നർവാളിന്റെ അഭ്യർത്ഥന

National
  •  2 days ago
No Image

യുഎഇ സർക്കാരിൻറെ വിവിധ മന്ത്രാലയങ്ങളിലെ ഡിജിറ്റൽ സംഭരണ സംവിധാനങ്ങൾക്കായി  പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ലുലു

uae
  •  2 days ago
No Image

സഹചാരി ഖത്തർ കോഴിക്കോട് ജില്ലാ സർഗ്ഗലയം ; എടച്ചേരി മേഖല ജേതാക്കൾ 

Kerala
  •  2 days ago
No Image

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി; തിരുവനന്തപുരത്ത് കനത്ത സുരക്ഷ

Kerala
  •  2 days ago
No Image

സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഡിഗ്രി വിദ്യാര്‍ഥി അറസ്റ്റില്‍

Kerala
  •  2 days ago
No Image

മരിച്ചവരുടെ പേര് ഇനി വോട്ടർ പട്ടികയിൽ വേണ്ട: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറ്റ് സുപ്രധാന മാറ്റങ്ങൾ

National
  •  2 days ago
No Image

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത് ചീഞ്ഞ പാമ്പ്, ഭക്ഷ്യ വിഷബാധയേറ്റത് 100 ലധികം കുട്ടികൾക്ക്, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

National
  •  2 days ago