
വയനാട് ദുരന്തം; സമസ്ത സഹായ പദ്ധതി ഫണ്ട് ഏൽപ്പിക്കുന്നത് സംബന്ധിച്ചുള്ള അറിയിപ്പ്

വയനാട് ദുരന്തം: സമസ്ത സഹായ പദ്ധതി യിലേക്ക് 02-08-2024 പള്ളികളിൽ നടന്ന ഫണ്ട് സമാഹരണം വിജയിപ്പിച്ച എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നു. സഹായിച്ചവർക്കും സഹകരിച്ചവർക്കും അല്ലാഹു തക്ക പ്രതിഫലം നൽകട്ടെ, ആമീൻ
മഹല്ല് തലത്തിൽ സമാഹരിച്ച തുക താഴെ പറയുന്ന അകൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്. അകൗണ്ടിൽ നിക്ഷേപിക്കാൻ സാധ്യമാവാത്തവർ അതാത് റെയ്ഞ്ച് ജം ഇ യ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി മാരെ ഏൽപ്പിക്കേണ്ടതും ഏറ്റു വാങ്ങിയ തുക റെയ്ഞ്ച് സെക്രട്ടറിമാർ ചേളാരി എസ്. കെ. ഐ. എം. വി. ബോർഡ് ഓഫീസിൽ ഏൽപ്പിച്ച് റസിപ്റ്റ് കൈപറ്റി മഹല്ലുകൾക്ക് നൽകേണ്ടതുമാണ്.ഓരോ റൈഞ്ച് പരിധിയിലെയും മഹല്ലുകളിൽ നടന്ന കളക്ഷൻ സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ആയത് വിവരം എസ്. കെ. ഐ. എം. വി. ബി. ഓഫീസിൽ ലഭ്യമാക്കേണ്ട തുമാണ്.
എന്ന്,
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
(പ്രസിഡന്റ്, സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ )
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട്
(ട്രഷറർ, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്)
പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാർ
(ജനറൽ സെക്രട്ടറി, സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ )
പി. പി. ഉമ്മർ മുസ്‌ലിയാർ കൊയ്യോട്
(ട്രഷറർ, സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ)
പി. കെ. മൂസക്കുട്ടി
ഹസ്റത്ത്
(പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് )
എം. ടി. അബ്ദുള്ള മുസ്‌ലിയാർ
(ജനറൽ സെക്രട്ടറി, സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് )
A/C N0 16470200012729
IFSC CODE : FDRL 0001647
SWIFT CODE: FDRLINBBIBD
BANK :FEDERAL BANK
BRANCH : CHELARI
A/C Type : Current Account
UPI Code :Skimvb 12729@fbi
ചേളാരി
https://www.suprabhaatham.com/readmore?tag=Wayanad+Landslide
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി
International
• 7 days ago
ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്
Cricket
• 7 days ago
ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്
National
• 7 days ago
ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ
Kerala
• 7 days ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• 7 days ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 7 days ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 7 days ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 7 days ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 7 days ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 7 days ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 7 days ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 7 days ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 7 days ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 7 days ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 7 days ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 7 days ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 7 days ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 7 days ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 7 days ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 7 days ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 7 days ago