HOME
DETAILS

കുവൈത്തിൽ വിസ നിയമലംഘനം; 68 പ്രവാസികൾ അറസ്റ്റിൽ

  
August 08, 2024 | 6:40 PM

Visa Violation in Kuwait 68 expatriates arrested

കുവൈത്ത് സിറ്റി:കുവൈത്തിൽ  റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്  പ്രവാസികൾ പിടിയിലായി. സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയ,ഹവല്ലി,  കബ്‌ദ് എന്നിവിടങ്ങളിലാണ് നടപടി.

റസിഡൻസി, തൊഴിൽ നിയമ ലംഘകർക്കെതിരെയുള്ള സുരക്ഷാ കാമ്പയിനുകളുടെ ഭാഗമായി സ്പെഷ്യൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്‌ദുല്ല സഫയുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് ഹവല്ലി, സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയ, കബ്‌ദ് തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ വിവിധ രാജ്യക്കാരായ 68 പ്രവാസികൾ നിയമം ലംഘിച്ചതായി കണ്ടെത്തി.

ഹവല്ലിയിൽ 19 നിയമലംഘകരെയും സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയയിൽ 20 പേരെയും അറസ്റ്റ് ചെയ്തു. കബ്‌ദിൽ നിന്ന് 29 പേരെയും പ്രവാസികളെ പിടികൂടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  13 minutes ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  27 minutes ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  38 minutes ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  an hour ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  an hour ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  an hour ago
No Image

ഹനാന്‍ ഷായുടെ ഗാനമേളക്കിടെ ആളുകള്‍ കുഴഞ്ഞുവീണ സംഭവം; അഞ്ചു പേര്‍ക്കെതിരെ കേസ്

National
  •  an hour ago
No Image

കൈനകരിയില്‍ ഗര്‍ഭിണിയെ കാമുകനും പെണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി

Kerala
  •  an hour ago
No Image

പരിചയ സമ്പന്നനായ താരമായിട്ടും അവന് ഇന്ത്യൻ ടീമിൽ അവസരമില്ല: കൈഫ് 

Cricket
  •  an hour ago
No Image

ലഹരി ഇടപാടിലെ തര്‍ക്കം; കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

Kerala
  •  2 hours ago