ശ്രീ ചിത്രയില്‍ നിരവധി ഒഴിവുകള്‍; എസ്.എസ്.എല്‍.സി, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം; കൂടുതലറിയാം
ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. പ്രോജക്ട് അറ്റന്‍ഡന്റ് (ലാബ്), പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് അസിസ്റ്റന്റ് (ലാബ്), പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് അസിസ്റ്റന്റ് (എഞ്ചിനീയറിങ്), സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍, പ്രോജക്ട് അസിസ്റ്റന്റ് (ക്ലറിക്കല്‍), സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍, പ്രോജക്ട് അസിസ്റ്റന്റ് (സയന്റിഫിക്) എന്നീ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. വിശദവിവരങ്ങള്‍ താഴെ,
പ്രായപരിധി
35 വയസ്.
പ്രോജക്ട് അറ്റന്‍ഡന്റ് (ലാബ്),
ആകെ ഒഴിവുകള്‍ 1.
യോഗ്യത: പത്താം ക്ലാസ്, ഇരുചക്ര വാഹന ഡ്രൈവിങ് ലൈസന്‍സ്.
ശമ്പളം: 15,800 രൂപ.
പ്രോജക്ട് സയന്റിസ്റ്റ്
ആകെ ഒഴിവുകള്‍ 1.
യോഗ്യത: എം.എസ്.സി ഹോം സയന്‍സ്.
ശമ്പളം: 16,000 + HRA
പ്രോജക്ട് അസിസ്റ്റന്റ് (ലാബ്),
ആകെ ഒഴിവുകള്‍ 1.
യോഗ്യത: BSC MLT
പരിചയം: 1 വര്‍ഷം.
ശമ്പളം: 18000.
പ്രോജക്ട് സയന്റിസ്റ്റ്,
ആകെ ഒഴിവുകള്‍ 1.
യോഗ്യത: MSC ബയോ കെമിസ്ട്രി.
ശമ്പളം: 16,000 + HRA
പ്രോജക്ട് സയന്റിസ്റ്റ്,
ആകെ ഒഴിവുകള്‍ 1.
യോഗ്യത: MSC കെമിസ്ട്രി/ മെറ്റീരിയല്‍ സയന്‍സ്/ പോളിമര്‍ കെമിസ്ട്രി/ ബന്ധപ്പെട്ട ബ്രാഞ്ച്.
ശമ്പളം: 16,000 + HRA
പ്രോജക്ട് അസിസ്റ്റന്റ് (എഞ്ചിനീയറിങ്)
ആകെ ഒഴിവുകള്‍ 1.
യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ.
പരിചയം: 2 വര്‍ഷം.
ശമ്പളം: 18,000
സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍
ആകെ ഒഴിവുകള്‍ 1.
യോഗ്യത: എം.ടെക്
ശമ്പളം: 25,000 HRA
പ്രോജക്ട് അസിസ്റ്റന്റ് (ക്ലറിക്കല്‍)
ആകെ ഒഴിവുകള്‍ 1.
യോഗ്യത: ബിരുദം.
ശമ്പളം: 17,000 രൂപ.
സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍
ആകെ ഒഴിവുകള്‍ 1.
യോഗ്യത: ബിരുദാനന്തര ബിരുദം.
ശമ്പളം: 25,000+ HRA
പ്രോജക്ട് അസിസ്റ്റന്റ് (സയന്റിഫിക്)
ആകെ ഒഴിവുകള്‍ 1.
യോഗ്യത: MSC
ശമ്പളം: 16,000 + HRA
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 19ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ/ വിജ്ഞാപനം: Click
various job openings in sree chithira thiruvananthapuram sslc degree can apply
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."