ADVERTISEMENT
HOME
DETAILS
MAL
റീ ബിൽഡ് വയനാടിനായി അൻപത് ലക്ഷം രൂപയുടെ വിദ്യാഭ്യാസ പാക്കേജുമായി സൈലം
ADVERTISEMENT
August 10 2024 | 14:08 PM
കോഴിക്കോട് : ഉരുൾ പൊട്ടലിൽ ദുരിതം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി അൻപത് ലക്ഷം രൂപയുടെ വിദ്യാഭ്യാസ പാക്കേജുമായി സൈലം. 30 ലക്ഷം രൂപയുടെ 200 ടാബ്ലറ്റ്സും, 20 ലക്ഷം രൂപയുടെ കോഴ്സുകളും ലോഡ് ചെയ്തതാണ് ഈ പാക്കേജ് എന്ന് സൈലം സിഇഒ ഡോക്ടർ അനന്ദു പറഞ്ഞു.
10 ലക്ഷം രൂപ ഇതിനോടകം തന്നെ സൈലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലേക്ക് നൽകിയിരുന്നു.കൂടാതെ വരും ദിവസങ്ങളിലെ വീട് നിർമാണങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുനർനിർമാണത്തിനും സൈലം കൂടെയുണ്ടാവുമെന്നും,ദുരിതമേഖലയിലെ കുട്ടികൾക്ക് സൈലം ടീച്ചേർസ് ന്റെ സേവനം ആവശ്യമെങ്കിൽ നൽകുമെന്നും സൈലം ഡയറക്ടർസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും; കേരളത്തില് 9 ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• 14 days agoമാമി തിരോധാനക്കേസില് പി.വി അന്വര് ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില് പങ്കെടുക്കും
Kerala
• 14 days agoസി.പി.എം സമ്മേളനങ്ങളില് പി.വി അന്വറും എ.ഡി.ജി.പിയും താരങ്ങള്; പ്രതിരോധിക്കാന് നേതൃത്വം
Kerala
• 14 days agoഎസ്എടി ആശുപത്രിയില് വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം
Kerala
• 14 days agoമദ്രസ്സ വിദ്യാര്ത്ഥികളുടെ നബിദിന ആഘോഷത്തില് കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്ശനം
oman
• 14 days agoതാമരശ്ശേരി ചുരത്തില് ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര് അറസ്റ്റില്
Kerala
• 14 days ago'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില് 25% ക്രമിനലുകള്'; ആഞ്ഞടിച്ച് പി.വി.അന്വര്
Kerala
• 14 days agoതാഴാതെ താപനില; ഒമാനില് താപനില 40 ഡിഗ്രി സെല്ഷ്യസിന് മുകളില്
oman
• 14 days agoമഴ മുന്നറിയിപ്പില് മാറ്റം;ഇന്ന് എട്ട് ജില്ലകളില് യെല്ലോ അലര്ട്ട്
Kerala
• 15 days agoഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്ഡര് നബീല് കൗക്കിനെ വധിച്ചെന്ന് ഇസ്റാഈല് സൈന്യം
International
• 15 days agoADVERTISEMENT