HOME
DETAILS

ഗസ്സയില്‍ ഒരാഴ്ച കൊണ്ട് വര്‍ഷിച്ചത് 907കിലോ ബോംബ്

  
Farzana
August 12 2024 | 03:08 AM

Israeli Forces Drop 907 kg of Bombs on Gaza in One Week

ഗസ്സ: ഗസ്സയില്‍ കഴിഞ്ഞ ആഴ്ച 907 കിലോ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍ സേന. മനുഷ്യരക്തത്തിന്റെ കൊതി തീരാത്തെ വീണ്ടും കൂട്ടക്കൊലയ്ക്ക് തയാറെടുക്കുകയാണ് സൈന്യം. ഗസ്സയിലെ ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിനു മുകളില്‍ ബോംബു വര്‍ഷം നടത്തി 100 ലേറെ പേരെ കൊലപ്പെടുത്തിയ ഇസ്‌റാഈല്‍ സൈന്യം ഖാന്‍യൂനിസും ഒഴിയാന്‍ നിര്‍ദേശം നല്‍കി. 

പലതവണ ഒഴിപ്പിക്കപ്പെട്ട ഖാന്‍യൂനിസിലെ ജനങ്ങള്‍ വീണ്ടും മാറിതാമസിക്കണമെന്നും ഇവിടെ ആക്രമണം ശക്തിപ്പെടുത്തുമെന്നുമാണ് പുതിയ നിര്‍ദേശം. ഇതോടെ ഈ മേഖലയില്‍ ഭീതി പടരുകയാണ്.ജനങ്ങള്‍ മറ്റിടങ്ങളിലേക്ക് ഒഴിഞ്ഞു പോകുന്ന കാഴ്ചകളാണ് എവിടെയുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

തെക്കന്‍ ഗസ്സയില്‍ നിന്ന് ഒഴിഞ്ഞു പോകാനാണ് പുതിയ നിര്‍ദേശം. മനുഷ്യത്വപരമായ മേഖലകള്‍ ഒരുക്കിയിട്ടുണ്ടെന്നും അവിടേക്ക് മാറണമെന്നുമാണ് ഇസ്‌റാഈല്‍ സേന നല്‍കിയ മുന്നറിയിപ്പ്. നിങ്ങളിപ്പോള്‍ താമസിക്കുന്ന പ്രദേശം ശക്തമായ ആക്രമണം നടക്കുന്നതിനാല്‍ സുരക്ഷിതമല്ലെന്നും അറിയിപ്പില്‍ പറയുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  5 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  6 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago