HOME
DETAILS

ചാലാട് സി.എച്ച് ആശുപത്രി അടച്ചുപൂട്ടാന്‍ നിര്‍ദേശം

  
backup
August 30, 2016 | 10:14 PM

%e0%b4%9a%e0%b4%be%e0%b4%b2%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf



കണ്ണൂര്‍: ചാലാട് പടന്നപ്പാലം സി.എച്ച് പാലിയേറ്റീവ് ആശുപത്രി അടച്ചുപൂട്ടാന്‍ ഡി.എം.ഒ നിര്‍ദേശിച്ചു. മൂന്ന് മാസത്തോളമായി ഇവിടെ ഡോക്ടറില്ലെന്നും രോഗികള്‍ക്കുള്ള സൗകര്യ പ്രശ്‌നവും മറ്റും ചൂണ്ടികാണിച്ച് ഡി.എം.ഒക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. 15 ദിവസത്തിനകം പൂട്ടണമെന്നാവശ്യപ്പെട്ട് ഡി.എം.ഒ നോട്ടിസ് നല്‍കിയത്.
കാന്‍സര്‍ രോഗികളായ ഒന്‍പതോളം പേര്‍ നിലവില്‍ ഇവിടെ ചികിത്സയിലുണ്ട്. ഇവരെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റി താമസിപ്പിക്കാതെ പൂട്ടാന്‍ അനുവധിക്കില്ലെന്ന് പറഞ്ഞു ഡിവിഷന്‍ കൗണ്‍സിലര്‍ പി.കെ രാഗേഷിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചു.
നല്ല രീതിയില്‍ നടന്നുപോന്ന സ്ഥാപനം ലീഗിലെ ആഭ്യന്തര കലഹം കാരണമാണ് പൂട്ടാന്‍ പോകുന്നതെന്ന് പി.കെ രാഗേഷ് ആരോപിച്ചു. ട്രസ്റ്റ് ഭാരവാഹികളുടെയും നാട്ടുകാരുടെയും യോഗം നാളെ വൈകിട്ട് സി.ഐ ഓഫിസില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
രോഗികളെ വാരം സി.എച്ച് സെന്ററിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തിയതെന്ന് ട്രസ്റ്റ് ഭാരവാഹി ഹാരിസ് ഹാജി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago