HOME
DETAILS

 സൈബർ ആക്രമണങ്ങൾ തടയുന്നതിനുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി ഖത്തർ സെൻട്രൽ ബാങ്ക്

  
August 20, 2024 | 5:06 PM

Qatar Central Bank with security recommendations to prevent cyber attacks

രാജ്യത്തെ ജനങ്ങളിൽ സൈബർ ആക്രമണങ്ങൾ തടയുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച്  അവബോധം സൃഷ്ടിക്കുന്നതിനായി ഖത്തർ സെൻട്രൽ ബാങ്ക് (QCB) ദേശീയതലത്തിൽ  പ്രചാരണ പരിപാടി ആരംഭിച്ചു.

ഡിജിറ്റൽ ആക്രമണങ്ങളും, തട്ടിപ്പുകളും കൂടിവരുന്ന സാഹചര്യത്തിലാണ് ഖത്തർ സെൻട്രൽ ബാങ്ക് ഇത്തരം ഒരു പ്രചാരണപരിപാടി നടത്തുന്നത്. ഖത്തർ ആഭ്യന്തര മന്ത്രാലയം, നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി, ഖത്തർ ഫിനാൻഷ്യൽ സെന്റർ റെഗുലേറ്ററി അതോറിറ്റി എന്നിവരുമായി സഹകരിച്ചാണ് ഖത്തർ സെൻട്രൽ ബാങ്ക് ഈ ഇൻഫർമേഷൻ സെക്യൂരിറ്റി പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

വിവിധ തരത്തിലുള്ള ഡിജിറ്റൽ തട്ടിപ്പുകൾക്കിരയാകുന്നത് ഒഴിവാക്കുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ പൊതുജനങ്ങളോട് ഖത്തർ സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്:

-പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള ഫോൺ കാളുകൾ, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെന്ന് പരിചയപ്പെടുത്തിക്കൊണ്ട് വരുന്ന ഫോൺ കാളുകൾ തുടങ്ങിയവയെ ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ ഖത്തർ സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്.

-പരിചയമില്ലാത്ത ഇന്റർനാഷണൽ നമ്പറുകളിൽ നിന്നുള്ള ഫോൺ കാളുകൾ സ്വീകരിക്കുന്നത് ഒഴിവാക്കുക.

-സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ തുടങ്ങിയവ ഒരു കാരണവശാലും ഫോണിലൂടെ പങ്ക് വെയ്ക്കാതിരിക്കുക.

-തട്ടിപ്പ് സംശയിക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരുമായി ബന്ധപ്പെടുക.

-ബാങ്ക് കാർഡ് നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഔദ്യോഗിക മാർഗങ്ങളിലൂടെ ഉടൻ തന്നെ ആ കാർഡ് ബ്ലോക്ക് ചെയ്യുക.
 

-പരിചയമില്ലാത്ത പ്രാദേശിക നമ്പറുകളിൽ നിന്നുള്ള ഫോൺ കാളുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യുക.

Qatar Central Bank (QCB) has released a series of comprehensive security recommendations aimed at preventing cyber attacks on the country’s financial sector



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  3 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  3 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  3 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  3 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  3 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  3 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  3 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  3 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  3 days ago