HOME
DETAILS
MAL
പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം
Web Desk
August 24 2024 | 13:08 PM
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഹെലികോപ്റ്റര്‍ അപകടം. ക്യാപ്റ്റന്‍ അടക്കം നാലുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അപകടകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
മുംബൈയിലെ ജുഹുവില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന എ ഡബ്ലിയു 139 ഹെലികോപ്റ്ററാണ് പൂനെ ജില്ലയിലെ പൗഡ് ഗ്രാമത്തില്‍ തകര്‍ന്നു വീണത്.
A helicopter has crashed in Pune Maharashtra resulting in a significant accident Get the latest updates on the incident including the cause of the crash casualties and rescue operations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."