HOME
DETAILS
MAL
തോടന്നൂർ സ്വദേശി അബൂദബിയിൽ അന്തരിച്ചു
August 24 2024 | 14:08 PM
അബൂദബി: കോഴിക്കോട് വടകര തോടന്നൂർ സ്വദേശി ഇരീലോട്ട് മൊയ്തു ഹാജി (65) അബൂദബിയിൽ അന്തരിച്ചു.
ദീർഘ കാലമായി അബൂദബി പൊലിസ് വകുപ്പിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഭാര്യ: സുഹറ കക്കാട്ട് തറോപൊയിൽ. മക്കൾ: മർവാൻ (ഖത്തർ), മുഹ്സിന (ചെന്നൈ), മുബീന (ഖത്തർ). മരുമക്കൾ: നാജിദ (ഖത്തർ), കുഞ്ഞമ്മദ് (ചെന്നൈ), ഷംസീർ (ഖത്തർ). സഹോദരങ്ങൾ: പാത്തു കുനിയിൽ, ഇരീലോട്ട് കുഞ്ഞബ്ദുള്ള ഹാജി. ഖബറടക്കം അബൂദബിയിൽ നടക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."