HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-24-08-2024
August 24 2024 | 16:08 PM
1)സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാർക്ക് ആരംഭിക്കുന്നതെവിടെ?
തൃശൂർ
2)ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സ്കൈ ഡെക്ക് എവിടെയാണ് നിലവിൽ വരുന്നത്?
ബംഗ്ളൂരു
3)ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്കാരം നേടിയത് ?
കലാമണ്ഡലം രാമ ചാക്യാർ ( കൂടിയാട്ടം ആചാര്യൻ )
4)ഏഷ്യയിലെ സമ്പന്ന ഗ്രാമം എന്ന ഖ്യാതി സ്വന്തമാക്കിയത് ?
ഗുജറാത്ത് കച്ച് ജില്ലയിലെ മധാപർ ഗ്രാമം
5)അനശ്വര നടൻ സത്യന്റെ ജീവിതത്തെ ആധാരമാക്കി മാധ്യമപ്രവർത്തകൻ രാജീവ് ശിവ ശങ്കർ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച നോവൽ?
സത്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."