HOME
DETAILS

ന്യൂസിലന്‍ഡിലേക്കെന്നു വീട്ടുകാരോട് പറഞ്ഞു യാത്രപോയ യുവാവിനെ കൊച്ചിയില്‍ കണ്ടെത്തി പൊലിസ്

  
August 31, 2024 | 3:32 AM

A young man told his family  going to New Zealand

തൊടുപുഴ: താന്‍ വിദേശത്താണെന്നു വീട്ടുകാരെ വിശ്വസിപ്പിച്ച ശേഷം കാണാതായ 27കാരനെ കൊച്ചിയില്‍ നിന്നു നെടുങ്കണ്ടം പൊലിസ് കണ്ടെത്തി. കൊച്ചിയില്‍ ജോലി ചെയ്തിരുന്ന എഴുകുംവയല്‍ സ്വദേശി കഴിഞ്ഞ ഒന്നിനാണ് ന്യൂസിലന്‍ഡില്‍ ജോലി കിട്ടിയതായി അറിയിച്ച് നാടുവിട്ടത്. വീട്ടുകാര്‍ തന്നെയാണ് യുവാവിനെ വിമാനത്താവളത്തില്‍ എത്തിച്ചത്.

എന്നാല്‍ വീട്ടുകാര്‍ക്ക് വിദേശത്തുള്ള ഫോട്ടോകള്‍ 27കാരന്‍ അയച്ചു നല്‍കുകയും ദിവസവും വീട്ടുകാരെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. 20ാം തിയതിക്കു ശേഷം വിവരമൊന്നും പിന്നെ ഉണ്ടായിരുന്നില്ല. സുഹൃത്തില്‍ നിന്നു ഇയാള്‍ കൊച്ചിയില്‍ ഉള്ളതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. പിന്നാലെയാണ് വീട്ടുകാര്‍ നെടുങ്കണ്ടം പൊലിസില്‍ പരാതി നല്‍കിയതും യുവാവിനെ കൊച്ചിയില്‍ നിന്നു കണ്ടെത്തിയതും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  2 days ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  2 days ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  3 days ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  3 days ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  3 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  3 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  3 days ago