HOME
DETAILS

കറന്റ് അഫയേഴ്സ്-01-09-2024

  
September 01 2024 | 15:09 PM

Current Affairs-01-09-2024

1)80,000 കോടി രൂപയുടെ വിപണിമൂല്യം നേടുന്ന ആദ്യ കേരളാ കമ്പനി ഏത്?

 മുത്തൂറ്റ് ഫിനാൻസ്

2) ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ബാലവേലയുള്ള സംസ്ഥാനം ഏത്?

തെലങ്കാന

3) 2024 ഓഗസ്റ്റിൽ നാഷണൽ സെക്യൂരിറ്റി ഗാർഡിൻ്റെ (എൻ.എസ്.ജി.) ഡയറക്ടർ ജനറലായി നിയമിതനായത് ആര്?

 ബി ശ്രീനിവാസ്


4)വനിത ശിശു വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവ പുനർവിവാഹ ധനസഹായ പദ്ധതിയുടെ പേരെന്ത്?


മംഗല്യ 

5) കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ്റെ (KFC) സ്റ്റാർട്ടപ്പ് കോൺക്ലെവ് 2024 വേദി എവിടെ?

 തിരുവനന്തപുരം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജേ വാക്കിംഗിന് പിഴ പതിനായിരം ദിര്‍ഹം; അപകടം ഉണ്ടാക്കുന്ന കാല്‍നട യാത്രികര്‍ക്ക് കടുത്ത ശിക്ഷ

uae
  •  21 days ago
No Image

ആധാർ സേവനങ്ങൾക്ക് ചെലവേറും; ഒക്ടോബർ ഒന്ന് മുതൽ പുതിയ നിരക്ക്, രണ്ടുഘട്ട വർധനവ്

National
  •  21 days ago
No Image

തമ്പാനൂര്‍ ഗായത്രി വധക്കേസ്: പ്രതി പ്രവീണിന് ജീവപര്യന്തം കഠിനതടവും പിഴയും

Kerala
  •  21 days ago
No Image

ഗസ്സ വംശഹത്യ:  ഇസ്‌റാഈലിനെ വിലക്കാന്‍ യുവേഫ, തീരുമാനം ഇന്ന്

Football
  •  21 days ago
No Image

ബിജെപിയുടെ ഹരജി സുപ്രീം കോടതി തള്ളി; മൈസൂരു ദസറ ഉദ്ഘാടനം ചെയ്ത ആദ്യ മുസ്‌ലിം വനിതയായി ബാനു മുഷ്താഖ്

National
  •  21 days ago
No Image

ബി.ജെ.പി പ്രവര്‍ത്തകരുടെ വെട്ടേറ്റ് ദീര്‍ഘകാലമായി ചികിത്സയില്‍; സി.പി.എം പ്രവര്‍ത്തകന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  21 days ago
No Image

ഐഎസ്ആർഒ ഉപഗ്രഹത്തിന് സമീപം അയൽരാജ്യ ഉപഗ്രഹം; പ്രതിരോധം ശക്തമാക്കാൻ ഇന്ത്യ ബോഡിഗാർഡ് സാറ്റലൈറ്റുകൾ വിന്യസിക്കുന്നു

National
  •  21 days ago
No Image

മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർക്ക് സസ്പെൻഷൻ; അറസ്റ്റിന് പിന്നാലെ വകുപ്പുതല നടപടി

Kerala
  •  22 days ago
No Image

ഗുജറാത്തിൽ കപ്പലിൽ തീപിടുത്തം; കത്തിയത് സൊമാലിയയിലേക്ക് പഞ്ചസാരയും അരിയും കൊണ്ടുപോകുന്ന കപ്പൽ 

National
  •  22 days ago
No Image

ഇൻസ്റ്റഗ്രാം റീലിലൂടെ റഷ്യയിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം; ലക്ഷങ്ങൾ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കും പെൺസുഹൃത്തിനുമെതിരെ പരാതി

crime
  •  22 days ago