HOME
DETAILS

സ്റ്റേഷന്‍ മാസ്റ്റര്‍, ക്ലര്‍ക്ക്, ടിക്കറ്റ് ക്ലര്‍ക്ക് ; 11,558 ഒഴിവുകളിലേക്ക് റെയില്‍വേയുടെ വമ്പന്‍ റിക്രൂട്ട്‌മെന്റ്; പ്ലസ് ടു, ഡിഗ്രിയുള്ളവര്‍ക്ക് അവസരം

  
September 05, 2024 | 12:52 PM

Ticket Clerk Station Master Clerk  Opportunity for plus two and degree holders Massive Recruitment of Railways for 11558 Vacancies

ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് വമ്പന്‍ അവസരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഇപ്പോള്‍ ടിക്കറ്റ് ക്ലര്‍ക്ക്, ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍, അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലാണ് നിയമനം നടക്കുന്നത്. മിനിമം പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ആകെ 11558 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 31 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഏറ്റവും പുതിയ റിക്രുട്ട്‌മെന്റ്. ടിക്കറ്റ് ക്ലര്‍ക്ക്, സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൗണ്ടന്റ്, ക്ലര്‍ക്ക്, സൂപ്പര്‍വൈസര്‍, ടൈപ്പിസ്റ്റ് ഒഴിവുകള്‍. 

ആകെ 11558 ഒഴിവുകള്‍. 

NTPC Undergraduate level post

അക്കൗണ്ട്‌സ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് = 361 

Comm. Cum Ticket Clerk = 2022

ജൂനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് = 990 

ട്രെയിന്‍സ് ക്ലര്‍ക്ക് = 72

NTPC Graduate level Post

ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍ = 3144

സ്‌റ്റേഷന്‍ മാസ്റ്റര്‍ = 994

ചീഫ് കമ്മീഷണര്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍ = 1736

ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് = 1507

സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് = 732 എന്നിങ്ങനെയാണ് ഒഴിവുകള്‍.


ശമ്പളം

29,200 രൂപ മുതല്‍ 35,400 രൂപ വരെ. 


പ്രായപരിധി

Under Graduate Posts = 18 മുതല്‍ 33 വയസ് വരെ. 

Graduate Post = 18 മുതല്‍ 36 വയസ് വരെ. 

സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. 


വിദ്യാഭ്യാസ യോഗ്യത


1. Chief Commercial - ടിക്കറ്റ് സൂപ്പര്‍വൈസര്‍ 

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി


2. Station Master 

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി

3. Goods Train Manager 

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി

4. Junior Account Assistant -Typits

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി കൂടെ, 

 ഇംഗ്ലീഷ്/ ഹിന്ദിയില്‍ ടൈപ്പിങ് പരിജ്ഞാനം 


5. Senior Clerk – Typist 

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി കൂടെ, 

 ഇംഗ്ലീഷ്/ ഹിന്ദിയില്‍ ടൈപ്പിങ് പരിജ്ഞാനം 


6. Commercial – Ticket Clerk 

പ്ലസ് ടു OR തത്തുല്യം


7. Accounts Clerk – Typits

പ്ലസ് ടു OR തത്തുല്യം

8. Junior Clerk – Typist 

പ്ലസ് ടു OR തത്തുല്യം


9. Trains Clerk 

പ്ലസ് ടു OR തത്തുല്യം


അപേക്ഷ ഫീസ്

റെയില്‍വേ റിക്രൂട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് മുഖേന അപേക്ഷ ഫീസ് ഓണ്‍ലൈനായി അടച്ചാണ് അപേക്ഷിക്കേണ്ടത്. 

ജനറല്‍, ഇഡബ്ല്യൂഎസ്, ഒബിസി = 500 രൂപ. 

എസ്.സി, എസ്.ടി, വനിതകള്‍ = 250 രൂപ. 


അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 31 ആണ്. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കി സംശയങ്ങള്‍ തീര്‍ക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

Ticket Clerk Station Master Clerk  Opportunity for plus two and degree holders Massive Recruitment of Railways for 11558 Vacancies



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖം: നിശ്ചിത ഓഹരി കൈമാറാൻ അനുമതി തേടി അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി

Kerala
  •  6 days ago
No Image

16-ാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടി: ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി

National
  •  6 days ago
No Image

സ്കൂട്ടറിൽ ചെന്നിത്തലയുടെ വീട്ടിലേക്ക്; സോഷ്യൽ മീഡിയയിൽ ചർച്ചയായി മുൻ ദേവസ്വം മന്ത്രിയുടെ 'സൗഹൃദ സന്ദർശനം'

Kerala
  •  6 days ago
No Image

വാട്‌സ്ആപ്പ് യൂസർനെയിം ഫീച്ചറിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; മെറ്റയോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

National
  •  6 days ago
No Image

മുതിർന്നവരുടെ സീറ്റിൽ ഇരുന്നാൽ 100 രൂപ പിഴ: കർശന നടപടിയുമായി കെഎസ്ആർടിസി

Kerala
  •  6 days ago
No Image

30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം തെറിക്കും; നിർണായക നിയമനിർമ്മാണവുമായി കേന്ദ്ര സർക്കാർ; ബില്ലിന് ജെ.പി.സി അംഗീകാരം നൽകിയേക്കും

National
  •  6 days ago
No Image

യുഎഇയിലെ ബിഎൽഎസ് സെന്ററുകൾ അടച്ചു; ജൂലൈ 2 മുതൽ പാസ്‌പോർട്ട് സേവനങ്ങൾ എംബസിയിലും കോൺസുലേറ്റിലും നേരിട്ട്

uae
  •  6 days ago
No Image

ദ്രാവിഡിന്റെ ടീമിൽ ക്യാപ്റ്റനായി അശ്വിൻ! യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ ‘ഡബ്ലിൻ ഗാർഡിയൻസിനെ’ ഇന്ത്യൻ സ്പിൻ മാന്ത്രികൻ നയിക്കും

Cricket
  •  6 days ago
No Image

ദുബൈ സമ്മർ സർപ്രൈസസിന് നാളെ തുടക്കം; പ്രമുഖ മാളുകളിൽ 90% വരെ വമ്പിച്ച കിഴിവുകളോടെ 12 മണിക്കൂർ മെഗാ സെയിൽ

uae
  •  6 days ago
No Image

ഒന്നല്ല, രണ്ടെണ്ണം! ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡുകൾ; വേണ്ടത് ഇത്രമാത്രം

Cricket
  •  6 days ago