HOME
DETAILS

ഇസ്‌റാഈലിനെതിരെ ആക്രമണം കടുപ്പിച്ച് ഇറാന്‍; സെന്‍ട്രല്‍ ഇസ്‌റാഈലിലും, ജെറുസലേമിലും ആക്രമണം 

  
Web Desk
February 28, 2026 | 4:02 PM

iran attack central israel and jerusalem

തെല്‍അവീവ്: ഇസ്രാഈലിനെ ലക്ഷ്യമിട്ട് പ്രത്യാക്രമണം ശക്തമാക്കി ഇറാന്‍. സെന്‍ട്രല്‍ ഇസ്‌റാഈല്‍, ജെറുസലേം എന്നീ നഗരങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ടതായാണ് റിപ്പോര്‍ട്ട്. നേരത്തെ ഇസ്രാഈലിന്റെ വിവിധ ഭാഗങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചിരുന്നു. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് ഇസ്‌റാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

അതിനിടെ ഇറാനെതിരായ യുഎസ്-ഇസ്രാഈല്‍ ആക്രമണങ്ങളെ അപലപിച്ച് ലോകരാജ്യങ്ങള്‍ രംഗത്തെത്തി. തങ്ങള്‍ ആക്രമണത്തിന്റെ ഭാഗമല്ലെന്നും എന്നാല്‍ ഇറാന്റെ സുരക്ഷ, പരമാധികാരം എന്നിവ മാനിക്കണമെന്നും ചൈന പ്രതികരിച്ചു. ചൈനക്ക് പുറമെ, റഷ്യ, സ്‌പെയിന്‍ രാജ്യങ്ങളും ഇറാനെതിരായ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. 

അതേസമയം ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഇ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഇറാന്‍ നിഷേധിച്ചു. തനിക്കറിയാവുന്നിടത്തോളം ഖാംനഈ സുരക്ഷിതനാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

iran has intensified counterattacks targeting israel, reportedly launching missiles at central israel and jerusalem.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  8 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  8 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  8 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  8 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  8 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  8 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  8 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  8 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  8 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  8 days ago