HOME
DETAILS

നിലവാരമില്ല; ദുബൈയിൽ മൂന്ന് സ്‌കൂളുകൾ പൂട്ടിച്ചു.

  
September 05 2024 | 14:09 PM

No standards three schools closed in Dubai

ദുബൈ: വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച ഗുണനിലവാരം നില നിർത്തുന്നതിൽ പരാജയപ്പെട്ടതിനെതുടർന്ന് ദുബൈയിൽ മുന്ന് സ്വകാര്യ സ്കൂളുകൾ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ്റ് അതോറിറ്റി (കെ.എച്ച്.ഡി. എ) പൂട്ടിച്ചു.

2023-24 അക്കാദമി വർഷത്തിൻ്റെ അവസാനത്തോടെ മൂന്നു സ്കൂളുകളുടെയും പ്രവർത്തനം അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ദുബൈ മീഡിയ ഓഫിസ് സംഘടിപ്പിച്ച 'മീറ്റ് ദി സി.ഇ.ഒ' പരിപാടിയിലാണ് കെ.എച്ച്.ഡി.എ ഇക്കാര്യം അറിയിച്ചത്.

വിദ്യാർഥികളുടെ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി. സ്കൂളുകളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എമിറേറ്റിലെ മുഴുവൻ സ്കൂളുകളിലും കെ.എച്ച്.ഡി.എ വർഷാവർഷം ഗുണനിലവാര പരിശോധന നടത്താറുണ്ട്. ചില മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഔട്ട്സ്റ്റാൻഡിങ് മുതൽ മോശം വരെ വിവിധ റേറ്റിങ് നിശ്ചയിക്കുകയും ചെയ്യും. ഇനിമുതൽ മുഴുവൻ സ്കൂളുകളിലും പൂർണ പരിശോധന ഉണ്ടാവില്ലെന്നും അധികൃതർ അറിയിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago