ADVERTISEMENT
HOME
DETAILS
MAL
നേമവും കൊച്ചുവേളിയും ഇനി തിരുവനന്തപുരം നോര്ത്തും സൗത്തും; സര്ക്കാര് വിജ്ഞാപനമിറക്കി
ADVERTISEMENT
September 06 2024 | 12:09 PM
തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയില്വേ സ്റ്റേഷനുകളുടെ പേര് മാറ്റിക്കൊണ്ട് സര്ക്കാര് വിജ്ഞാപനമിറക്കി. നേമത്തിന്റ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോര്ത്ത് എന്നാകും ഇനി അറിയപ്പെടുക.
റെയില്വേ ബോര്ഡിന്റെ ഉത്തരവ് കൂടി വന്നാല് ഔദ്യോഗികമായി പേര് മാറ്റം നിലവില് വരും. പേര് മാറ്റണമെന്ന സംസ്ഥാന സര്ക്കാറിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നു. വിജ്ഞാപനം പുറത്തിറങ്ങിയതിനാല് ഉത്തരവ് ഉടന് പുറപ്പെടുവിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ
uae
• 2 days agoഅജിത് കുമാറിന്റെ തലയില് നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്വര്
Kerala
• 2 days agoഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്കൂളുകളില് അയക്കരുത്; കര്ണാടകയില് വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്
National
• 2 days agoഎഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല
Kerala
• 2 days agoസൂര്യാഘാതം? ചെന്നൈയില് വ്യോമസേനയുടെ എയര്ഷോ കാണാനെത്തിയ മൂന്നുപേര് മരിച്ചു
National
• 2 days agoഎമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം
uae
• 2 days agoഎഡിജിപി എംആര് അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില് നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്
Kerala
• 3 days agoഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്; രാഹുല് മാങ്കൂട്ടത്തില്
Kerala
• 3 days agoമികച്ച സ്വകാര്യ സ്കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ
uae
• 3 days agoതന്നെ തള്ളിപ്പറയാന് ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില് ബിജെപി -സിപിഎം കൂട്ടുകെട്ട്
Kerala
• 3 days agoADVERTISEMENT