HOME
DETAILS

റബീഉ റഹ്‌മ 2024 പോസ്റ്റർ പ്രകാശനം ചെയ്തു

  
September 07, 2024 | 3:28 PM

Rabiu Rahma 2024 poster released

മസ്കത്ത് സുന്നി സെന്ററിന്റെ അഭിമുഖ്യത്തിൽ  "പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും" എന്ന പ്രമേയത്തിൽ നടത്തപ്പെടുന്ന മീലാദുന്നബി പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.

ഒരു മാസം നീണ്ടു നിൽക്കുന്ന മൗലിദ് പാരായങ്ങൾക്കും പ്രവാചക പ്രകീർത്തനങ്ങൾക്കും പ്രാരംഭം കുറിച്ചു. ഈ വർഷത്തെ ക്യാമ്പയിൻ സമാപന സമ്മേളനം ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 9.00 മണി മുതൽ രാത്രി 12.00 മണി വരെ റുവിയിലുള്ള അൽ ഫലാജ് ഹാളിൽ വെച്ച് നടത്തപ്പെടുകയാണ്.

സമാപന സമ്മേളനത്തോടനുബന്ധിച്ച് അൽ ബിറ്ർ വിദ്യാർത്ഥികളുടെയും മദ്രസ വിദ്യാർത്ഥികളുടെയും കലാപരിപാടികളും, പ്രമുഖർ സംബന്ധിക്കുന്ന പൊതുപരിപാടിയും സംഘടിപ്പിക്കപ്പെടുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സി മാജിക്; നോക്കൗട്ട് റെക്കോർഡും ഇനി വിശ്വനായകന് സ്വന്തം

Football
  •  7 days ago
No Image

പിക്കാക്സ് മൗണ്ടൻ തകർക്കുമെന്ന് ട്രംപ്; ഇറാനെതിരെ യുഎസ് കരയുദ്ധത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

International
  •  7 days ago
No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  7 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  7 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  7 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  7 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  7 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  7 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  8 days ago