HOME
DETAILS

സിനിമ മേഖലയിലെ മുഴുവന്‍ തൊഴിലാളികളെയും കരാര്‍; ആദ്യ നിര്‍ദേശവുമായി ഡബ്ല്യു.സി.സി

  
September 09, 2024 | 5:25 PM

WCC Issues First Directive Mandatory Contract for All Film Industry Workers

കൊച്ചി: സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തൊഴിലാളികളെയും കരാര്‍ പരിധിയില്‍ കൊണ്ടുവരണമെന്ന് വിമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി). സിനിമ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളുടെ തുടക്കമെന്ന നിലയില്‍ ഡബ്ല്യു.സി.സി സമര്‍പ്പിക്കുന്ന ആദ്യ നിര്‍ദേശമാണിത്.

അഭിനേതാക്കളുള്‍പ്പെടെ എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ കരാര്‍ നല്‍കുക, സിനിമയുടെ പേര്, തൊഴിലുടമയുടെയും ജീവനക്കാരന്റെയും വിശദാംശങ്ങള്‍, പ്രതിഫലവും നിബന്ധനകളും, ജോലി പ്രൊഫൈല്‍, കാലാവധിയും ക്രെഡിറ്റുകളും, പോഷ് ക്ലോസ് എന്നിവ കരാറില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഡബ്ല്യു.സി.സി മുന്നോട്ടുവെച്ചിട്ടുള്ളത്. കരാര്‍ ലംഘനങ്ങള്‍ പരാതിയായി ഉന്നയിക്കാന്‍ അവകാശമുണ്ടാകണമെന്നും ഡബ്ല്യു.സി.സി ഫേസ്ബുക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

"The Women's Collective in Cinema (WCC) has issued its first directive, making contracts mandatory for all workers in the film industry. Learn more about this significant move towards protecting workers' rights."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെനസ്വേലയില്‍ അമേരിക്കയുടെ ബോംബാക്രമണം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

International
  •  3 days ago
No Image

ഉംറയ്ക്കു പോയ മലയാളി വനിത മദീനയിൽ കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  4 days ago
No Image

'കുടുംബ ജീവിതം തകര്‍ത്തു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതിക്കാരിയുടെ ഭര്‍ത്താവ്

Kerala
  •  4 days ago
No Image

വൺവേ തെറ്റിച്ച ബസ് തടഞ്ഞു; സ്പെഷൽ പൊലിസ് ഓഫിസറെ മർദ്ദിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ; സംഭവം ​ഗുരുവായൂരിൽ

Kerala
  •  4 days ago
No Image

തൊണ്ടിമുതല്‍ തിരിമറിക്കേസ്;ആന്റണി രാജു കുറ്റക്കാരന്‍

Kerala
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള: ജോൺ ബ്രിട്ടാസും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധം: ബ്രിട്ടാസിന്റെ ഫോൺ രേഖകൾ പരിശോധിക്കണം; അടൂർ പ്രകാശ്

Kerala
  •  4 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്; 99,000ത്തിന് മുകളില്‍ തന്നെ

Economy
  •  4 days ago
No Image

കെ-ടെറ്റ്  നിര്‍ബന്ധമാക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു; തീരുമാനം അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 

Kerala
  •  4 days ago
No Image

ഇൻസ്റ്റ​ഗ്രാമിലെ തർക്കം വഷളായി; ഉത്തർ പ്രദേശിൽ ദലിത് ബാലനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു; പ്രതികൾ ഒളിവിൽ

National
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ തെളിവുകള്‍ തേടി എസ്.ഐ.ടി, ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

Kerala
  •  4 days ago